പേഴ്സിൽ ഒരിക്കലും സൂക്ഷിക്കരുത് ഈ 8 സാധനങ്ങൾ : ദാരിദ്ര്യവും ധനനഷ്ടവും വിട്ടുമാറില്ല

പണം സൂക്ഷിക്കാനുപയോഗിക്കുന്ന പേഴ്സിൽ നാം വയ്ക്കാത്തതായി ഒന്നുമില്ല. ബില്ലുമുതൽ മരുന്നുകളും സ്വർണ്ണവും എന്നുവേണ്ട കൈയിൽ കിട്ടുന്നതെല്ലാം പേഴ്‌സിലേക്ക് വയ്ക്കുന്ന സ്വഭാവം മിക്കവർക്കുമുണ്ട്. എന്നാൽ വാസ്തു ശാസ്ത്രമനുസരിച്ച്, പേഴ്‌സില്‍ തോന്നിയപോലെ സാധനങ്ങള്‍ വയ്ക്കരുത് എന്നാണു പറയുന്നത്. പഴ്‌സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ പറയുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ പേഴ്സിൽ ഒരിക്കലൂം വയ്ക്കാൻ പാടില്ലാത്ത വസ്തുക്കളുണ്ട്. ഈ വസ്തുക്കൾ പേഴ്സിൽ വയ്ക്കുന്നത് നിങ്ങൾക്ക് ദാരിദ്ര്യവും ധനനഷ്ടവും വരുത്തിവയ്ക്കുമെന്നു വാസ്തുശാസ്ത്രം പറയുന്നു.

മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഒരാളുടെ പേഴ്സിലോ പോക്കറ്റിലോ സൂക്ഷിക്കുന്നത് നല്ലതല്ല എന്ന് വാസ്തുശാസ്ത്രം പറയുന്നു. ഇത് നിങ്ങള്‍ക്ക് ചുറ്റും ഇത് നെഗറ്റീവ് ഊര്‍ജ്ജം ആണ് നൽകുന്നത്. അതിനാല്‍, കത്രിക, കത്തി അല്ലെങ്കില്‍ നഖം വെട്ടി പോലുള്ളവ പോക്കറ്റില്‍ സൂക്ഷിക്കരുത്.

അനാവശ്യമായി എഴുതിയ കുറിപ്പുകള്‍ പോക്കറ്റുകളിലോ പേഴ്‌സിലോ സൂക്ഷിക്കരുത്. ഇതും നിങ്ങൾക്ക് ദോഷം വരുത്തുമെന്ന് ജ്യോതിഷികൾ പറയുന്നു. ഇത് നിങ്ങള്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുക.

കീറിപ്പോയ കുറിപ്പുകളോ പഴയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നാണയങ്ങള്‍ എന്നിവ പഴ്സില്‍ സൂക്ഷിക്കരുത്.

ഒരാള്‍ തന്റെ പോക്കറ്റില്‍ ഒരിക്കലും മതപരമായ ചരടുകള്‍ വയ്ക്കരുത്, അങ്ങനെ ചെയ്യുന്നത് ആ വ്യക്തിയിലേക്ക് വാസ്തുപ്രകാരം നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുമെന്നു ശാസ്ത്രം പറയുന്നു.

മിക്കവര്‍ക്കും അവരുടെ വിശപ്പകറ്റാന്‍ പ്രിയപ്പെട്ട ലഘുഭക്ഷണം പോക്കറ്റില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. എന്നാല്‍ വാസ്തുപരമായി ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്.

ഒരാള്‍ തന്റെ പൂര്‍വ്വികരുടെ ചിത്രവും പഴ്സില്‍ സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് എനർജി ക്ഷണിച്ചു വരുത്തും.

പഴയ ബില്ലുകള്‍ ഒരിക്കലും പോക്കറ്റില്‍ സൂക്ഷിക്കരുത്. പഴയ ബില്ലുകള്‍ നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജികളെ ക്ഷണിക്കുന്നതിന് തുല്യമാണ്. സാമ്പത്തിക ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ ബില്ലുകള്‍ സൂക്ഷിക്കുകയാണെങ്കില്‍ അതിനായി ഒരു റെക്കോഡോ ഫയലോ സൂക്ഷിക്കുക.

Also read: ‘കെ റെയില്‍ വരും കേട്ടോ എന്ന് പറയുന്നത് പോലെയല്ല, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വന്നിരിക്കും’: സുരേഷ് ഗോപി

 

 

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img