ജനങ്ങളെ കാണുന്നത് നാളെ മുതൽ.ഔദ്യോ​ഗിക ഉദ്ഘാടനം ഇന്ന്. നവകേരള സദസിനായുള്ള ആഡംബര ബസ് കേരളത്തിൽ എത്തി.

കാസർ​ഗോഡ് : ഒരു കോടിയിലേറെ രൂപ ചിലവഴിച്ച് മന്ത്രിമാർക്ക് സഞ്ചരിക്കാനായി തയ്യാറാക്കിയ ആഡംബര ബസ് കാസർ​ഗോഡ് എത്തി. ജില്ലാ എ.ആർ ക്യാമ്പിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തെ സർക്കാർ ​ഗസ്റ്റ് ഹൗസിലെത്തിച്ച് മന്ത്രിമാരുമായി യാത്ര ആരംഭിക്കും. വൈകിട്ട് 3.30ന് കാസർ​ഗോഡ് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ‌ സെക്കൻഡറി സ്കൂളിൽ യാത്രയുടെ ഔദ്യോ​ഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സിന്റെ ഔദ്യോ​ഗിക ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. റവന്യൂ മന്ത്രി മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23-ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം.

ഓരോ മണ്ഡലത്തിലെയും പരിപാടിയുടെ സമയക്രമം:

നവംബർ 19

9AM- കാസർകോട് പ്രഭാതയോഗം
11AM – കാസർകോട്
3PM – ഉദുമ
4.30 PM – കാഞ്ഞങ്ങാട്‌
6PM – തൃക്കരിപ്പൂർ

നവംബർ 20 തിങ്കൾ

9AM – പയ്യന്നൂർ പ്രഭാതയോഗം
11AM – പയ്യന്നൂർ
3PM – കല്ല്യാശ്ശേരി
4.30PM – തളിപ്പറമ്പ്‌
6PM – ഇരിക്കൂർ

നവംബർ 21 ചൊവ്വ

9AM – കണ്ണൂർ പ്രഭാതയോഗം
11AM – അഴിക്കോട്‌
3PM – കണ്ണൂർ
4.30PM – ധർമ്മടം
6PM – തലശ്ശേരി

നവംബർ 22 ബുധൻ

11AM – കൂത്തുപറമ്പ്‌
3PM – മട്ടന്നൂർ
4.30PM പേരാവൂർ

നവംബർ 23 വ്യാഴം

9AM – കൽപ്പറ്റ പ്രഭാതയോഗം
11AM – കൽപ്പറ്റ
3PM – സുൽത്താൻ ബത്തേരി
4.30PM മാനന്തവാടി

നവംബർ 24 വെള്ളി

9AM – വടകര പ്രഭാതയോഗം
11AM – നാദാപുരം
3PM – കുറ്റ്യാടി
4.30PM പേരാമ്പ്ര
6PM – വടകര

നവംബർ 25 ശനി

9AM – കോഴിക്കോട് പ്രഭാതയോഗം
11AM – കൊയിലാണ്ടി
3PM – ബാലുശേരി
4.30PM.- എലത്തൂർ
6PM – കോഴിക്കോട് നോർത്തും സൗത്തും

നവംബർ 26 ഞായർ

9AM – താമരശേരി പ്രഭാതയോഗം
11AM – തിരുവമ്പാടി
3PM – കൊടുവള്ളി
4.30PM – കുന്നമംഗലം
6PM – ബേപ്പൂർ

നവംബർ 27 തിങ്കൾ

9AM – തിരൂർ പ്രഭാതയോഗം
11AM – പൊന്നാനി
3PM – തവനൂർ
4.30PM – തിരൂർ
6PM – താനൂർ

നവംബർ 28 ചൊവ്വ

11AM – വള്ളിക്കുന്ന്
3PM – തിരൂരങ്ങാടി
4.30PM – വേങ്ങര
6PM – കോട്ടക്കൽ

നവംബർ 29 ബുധൻ

9AM – മലപ്പുറം പ്രഭാതയോഗം
11AM – കൊണ്ടോട്ടി
3PM – മഞ്ചേരി
4.30PM – മങ്കട
6PM – മലപ്പുറം

നവംബർ 30 വ്യാഴം

9AM – പെരിന്തൽമണ്ണ പ്രഭാതയോഗം
11AM – ഏറനാട്
3PM – നിലമ്പൂർ
4.30PM – വണ്ടൂർ
6PM – പെരിന്തൽമണ്ണ

ഡിസംബർ 1 വെള്ളി

9AM – ഷൊർണൂർ പ്രഭാതയോഗം
11AM – തൃത്താല
3PM – പട്ടാമ്പി
4.30PM – ഷൊർണൂർ
6PM – ഒറ്റപ്പാലം

ഡിസംബർ 2 ശനി

9AM – പാലക്കാട് പ്രഭാതയോഗം
11AM – പാലക്കാട്
3PM – മലമ്പുഴ
4.30PM – കോങ്ങാട്
6PM – മണ്ണാർക്കാട്

ഡിസംബർ 3 ഞായർ

9AM – ചിറ്റൂർ പ്രഭാതയോഗം
11AM – ചിറ്റൂർ
3PM – നെന്മാറ
4.30PM – ആലത്തൂർ
6PM – തരൂർ

ഡിസംബർ 4 തിങ്കൾ

9AM – വടക്കാഞ്ചേരി പ്രഭാതയോഗം
11AM – ചേലക്കര
3PM – വടക്കാഞ്ചേരി
4.30PM – കുന്നംകുളം
6PM – ഗുരുവായൂർ

ഡിസംബർ 5 ചൊവ്വ

9AM – തൃശൂർ പ്രഭാതയോഗം
11AM – മണലൂർ
3PM – നാട്ടിക
4.30PM – ഒല്ലൂർ
6PM – തൃശൂർ

ഡിസംബർ 6 ബുധൻ

9AM – പ്രഭാതയോഗം
11AM – കൊടുങ്ങല്ലൂർ
3PM – കയ്പമംഗലം
4.30PM – ഇരിങ്ങാലക്കുട
6PM – പുതുക്കാട്

ഡിസംബർ 7 വ്യാഴം

9AM – അങ്കമാലി പ്രഭാതയോഗം
11AM – ചാലക്കുടി
3PM – അങ്കമാലി
4.30PM – ആലുവ
6PM – പറവൂർ

ഡിസംബർ 8 വെള്ളി

9AM – എറണാകുളം പ്രഭാതയോഗം
11AM – വൈപ്പിൻ
3PM – കൊച്ചി
4.30PM – തൃക്കാക്കര
6PM – എറണാകുളം

ഡിസംബർ 9 ശനി

9AM – തൃപ്പൂണിത്തുറ പ്രഭാതയോഗം
11AM – കളമശേരി
3PM – തൃപ്പൂണിത്തുറ
4.30PM – കുന്നത്തുനാട്
6PM – പിറവം

ഡിസംബർ 10 ഞായർ

9AM – പെരുമ്പാവൂർ പ്രഭാതയോഗം
11AM – പെരുമ്പാവൂർ
3PM – കോതമംഗലം
4.30PM – മൂവാറ്റുപുഴ
6PM – തൊടുപുഴ

ഡിസംബർ 11 തിങ്കൾ

9AM – ഇടുക്കി പ്രഭാതയോഗം
11AM – ഇടുക്കി ദേവികുളം (അടിമാലി)
3PM – ദേവികുളം (അടിമാലി)
5PM – ഉടുമ്പഞ്ചോല (നെടുങ്കണ്ടം)

ഡിസംബർ 12 ചൊവ്വ

11AM – പീരുമേട്
3PM – പൂഞ്ഞാർ (മുണ്ടക്കയം)
4.30PM – കാഞ്ഞിരപ്പള്ളി (പൊൻകുന്നം)
6PM – പുതുപ്പള്ളി (പാമ്പാടി)

ഡിസംബർ 13 ബുധൻ

9AM – കോട്ടയം പ്രഭാതയോഗം
11AM – കോട്ടയം
3PM – ചങ്ങനാശേരി
4.30PM – പാല
6PM – ഏറ്റുമാനൂർ

ഡിസംബർ 14 വ്യാഴം

9AM – കടുത്തുരുത്തി പ്രഭാതയോഗം
11AM – കടുത്തുരുത്തി
3PM – വൈക്കം
4.30PM – അരൂർ
6PM – ചേർത്തല

ഡിസംബർ 15 വെള്ളി

9AM – ആലപ്പുഴ പ്രഭാതയോഗം
11AM – ആലപ്പുഴ
3PM – അമ്പലപ്പുഴ
4.30PM – കുട്ടനാട്
6PM – ഹരിപ്പാട്

ഡിസംബർ 16 ശനി

9AM – കായംകുളം പ്രഭാതയോഗം
11AM – കായംകുളം
3PM – മാവേലിക്കര
4.30PM – ചെങ്ങന്നൂർ
6PM – തിരുവല്ല

ഡിസംബർ 17 ഞായർ

9AM – പത്തനംതിട്ട പ്രഭാതയോഗം
11AM – റാന്നി
3PM – ആറന്മുള
4.30PM – കോന്നി
6PM – അടൂർ

ഡിസംബർ 18 തിങ്കൾ

9AM – കൊട്ടാരക്കര പ്രഭാതയോഗം
11AM – പത്തനാപുരം
3PM – പുനലൂർ
4.30PM – കൊട്ടാരക്കര
6PM – കുന്നത്തൂർ

ഡിസംബർ 19 ചൊവ്വ

9AM – കൊല്ലം പ്രഭാതയോഗം
11AM – കരുനാഗപ്പള്ളി
3PM – ചവറ
4.30PM – കുണ്ടറ
6PM – കൊല്ലം

ഡിസംബർ 20 ബുധൻ

11AM – ചടയമംഗലം
3PM – ഇരവിപുരം
4.30PM – ചാത്തന്നൂർ
6PM – വർക്കല

ഡിസംബർ 21 വ്യാഴം

9AM – ആറ്റിങ്ങൽ പ്രഭാതയോഗം
11AM – ചിറയിൻകീഴ്
3PM – ആറ്റിങ്ങൽ
4.30PM – വാമനപുരം
6PM – നെടുമങ്ങാട്

ഡിസംബർ 22 വെള്ളി

9AM – കാട്ടാക്കട പ്രഭാതയോഗം
11AM – അരുവിക്കര
3PM – കാട്ടാക്കട
4.30PM – നെയ്യാറ്റിൻകര
6PM – പാറശാല

ഡിസംബർ 23 ശനി

9AM – തിരുവനന്തപുരം പ്രഭാതയോഗം
11AM – കോവളം
3PM – നേമം
4.30PM – വട്ടിയൂർക്കാവ്

ഡിസംബർ 24 ഞായർ

11AM – കഴക്കൂട്ടം
4.30PM – തിരുവനന്തപുരം

 

Read Also : മുദ്രാവാക്യം വിളിക്കാൻ പോലും ആളില്ല. പാർട്ടി പ്രവർത്തനത്തിനായി പരസ്യം ചെയ്ത് സിപിഎം

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

നാടിനെ നടുക്കി വൻ കവർച്ച; നഷ്ടമായത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ

മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന...

നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി; നടനെതിരെ ഗുരുതര ആരോപണം

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കടുത്ത...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; നീണ്ട 17 ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ട് അഫാന്റെ മാതാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു....

ഇനിയും കാത്തിരിക്കണം; മൂന്നാം വന്ദേ ഭാരത് ഉടൻ കേരളത്തിലേക്കില്ല

കൊച്ചി: മൂന്നാമത്തെ വന്ദേ ഭാരതിനായി കേരളം ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിലുള്ള...

ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങളുമായി റെയിൽവേ

തിരുവനന്തപുരം: നാളെ ആറ്റുക്കാൽ പൊങ്കാല നടക്കാനിരിക്കെ ഭക്തജനങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയ്യാതായി...

സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!