web analytics

53 വർഷങ്ങൾക്ക് ശേഷം വീണ്ടും ‘ബ്ലൂ മാർബിൾ’ പോലൊരു കാഴ്ച; ചന്ദ്രയാത്രയ്ക്കിടെ ഭൂമിയുടെ അപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ!

53 വർഷങ്ങൾക്ക് ശേഷം വീണ്ടും ‘ബ്ലൂ മാർബിൾ’ പോലൊരു കാഴ്ച; ചന്ദ്രയാത്രയ്ക്കിടെ ഭൂമിയുടെ അപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ!

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II സംഘമാണ് ഭൂമിയുടെ അപൂർവ്വ ചിത്രം പകർത്തിയത്. 53 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങൾ വീണ്ടും ലഭ്യമാകുന്നത്. നാസയാണ് ചിത്രം പുറത്തുവിട്ടത്.

1972ൽ അപ്പോളോ 17 ദൗത്യത്തിനിടെ ഹാരിസൺ ഷ്മിറ്റ് പകർത്തിയ ‘ബ്ലൂ മാർബിൾ’ ചിത്രം ലോകപ്രശസ്തമായിരുന്നു. അതിനെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നത്.

നാല് ബഹിരാകാശയാത്രികരുമായി സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റ് ഫ്ലോറിഡയിലെ കെനഡി സ്പേസ് സെന്ററിൽ നിന്ന് അടുത്തിടെ വിക്ഷേപിച്ചിരുന്നു. എസ്‌എൽ‌എസ് റോക്കറ്റിലെ ഒറിയൺ ബഹിരാകാശവാഹനത്തിലൂടെയാണ് സംഘം ചന്ദ്രനിലേക്കുള്ള യാത്ര തുടരുന്നത്.

മിഷൻ കമാൻഡറായി റീഡ് വൈസ്‌മാൻ, മിഷൻ പൈലറ്റായി വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായി ക്രിസ്റ്റിന കോച്ച്, ജെറമി ഹാൻസൻ എന്നിവരാണ് സംഘത്തിലുള്ളത്.

 English Summary

NASA has released a rare Earth image captured by the Artemis II crew, reminiscent of the iconic “Blue Marble” photo taken during Apollo 17 in 1972.

spot_imgspot_img
spot_imgspot_img

Latest news

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

Other news

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ കൊച്ചി: ഇടിമിന്നലേറ്റ്...

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്!

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ്...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

ഇന്നത്തെ നക്ഷത്രഫലം… തൊഴിൽ നേട്ടങ്ങൾക്കും കുടുംബശ്രദ്ധയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ദിവസം!

ഇന്നത്തെ നക്ഷത്രഫലം… തൊഴിൽ നേട്ടങ്ങൾക്കും കുടുംബശ്രദ്ധയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ദിവസം! ഏപ്രിൽ 4,...

വെടിനിർത്തൽ ചർച്ച പരാജയം; അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുമോ?

വെടിനിർത്തൽ ചർച്ച പരാജയം; അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുമോ? വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള...

Related Articles

Popular Categories

spot_imgspot_img