web analytics

തിരുവോണനാളിൽ ഉപവസിക്കാനൊരുങ്ങി മുല്ലപ്പെരിയാർ സമരസമതി; ഡാം ഉയർത്തുന്ന ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന് ആവശ്യം

മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി സെപ്‌തംബർ 15 ഞായാറാഴ്‌ച രാവിലെ 10 മുതൽ ഉപ്പുതറ ടൗണിൽ ഉപവാസം നടത്തും. Mullaperiyar Samara Samathi is preparing to fast on Tiruvonam.

കേരളത്തിലെ അഞ്ചു ജില്ലകളിലെ നാൽപ്പതുലക്ഷത്തോളം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീക്ഷണിയാണ് മുല്ലപ്പെരിയാർ ഡാം. ഇതിനു പരിഹാരം കാണേണ്ടത് അധികാരികളുടെ ഔദാര്യല്ല,കേരളത്തിലെ ജനങ്ങളുടെ മൗലികമായ അവകാശമാണ്.

പരിഹാരം ഉണ്ടാകും വരെ സമരസമിതി ശക്തമായ പ്രക്ഷോഭം തുടരും. ഉപവാസത്തിന് അഭിവാദ്യം അർപ്പിച്ച് ഒമ്മ സമുദായിക സാമൂഹി ക-സംസ്കാരിക നേതാക്കൾ പങ്കെടുക്കും.

മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി, ഇന്ത്യയ്ക്ക് വെളിയിലുള്ള അന്താരാഷ്ട്ര തലത്തിൽ ഡാമുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസിയെ മുല്ലപ്പെരിയാർ ഡാം ഏൽപ്പിക്കണമെന്ന ആവശ്യം സമരസമിതി കാലങ്ങളായി മുന്നോട്ടുവയ്ക്കുന്നതാണ്. ഈ ആവശ്യം പ്രധാന നിർദ്ദേശമായി ഉൾകൊള്ളിച്ചാണ് സമരം നടത്തുന്നത്.

സമരത്തിൽ അഭിവാദ്യം അറിയിച്ച് സുപ്രീം കോടതിയിൽ നിന്നും കേരളത്തിന് അനുകൂലമായ വിധി നേടിത്തന്ന ഡോക്‌ടർ ജോ ജോസഫ്,കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡൻറ” മുഹമ്മദ്ദ് സക്കീർ മൗലവി,കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി ആനിറ്ററും പ്രോലൈഫ്’ അപ്പസ്തോ ലേറ്റ് സീറോ മല ബാർ സഭയുടെ സെക്രട്ടറിയുമായ സാബു ജോസ് കേരള, വ്യാപാരവ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻ്റ് സണ്ണി പയംപ്പളളി,മലനാട് എസ് എൻ ഡി പി യൂണിയനെ പ്രതിനിധീകരിച്ച് എം എ സുനിൽ, ഫാദർ സുരേഷ് ചപ്പാത്ത്,മുഹമ്മദ് റിയാസ് മൗലവി,ഇ ജെ ജോസ്‌ഫ്,വിവിധ പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

അബുദാബിയിൽ ഇറാൻ മിസൈൽ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; ഇറാന്റെ നാവിക കമാൻഡറെ വധിച്ചെന്ന് ഇസ്രായേൽ

യുഎഇ: മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി പടർത്തി വീണ്ടും അതിശക്തമായ മിസൈൽ ആക്രമണം....

ഐഎസ്ആർഒയിൽ വമ്പൻ അവസരം! സയന്റിസ്റ്റ്, എൻജിനീയർ തസ്തികകളിൽ ഉടൻ അപേക്ഷിക്കൂ; ലക്ഷങ്ങൾ ശമ്പളം!

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ (ISRO) ജോലി...

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ! ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര...

കിലോയ്ക്ക് 3 ലക്ഷം! ജപ്പാന്റെ മിയാസാക്കി മാമ്പഴം ഇനി കേരളത്തിലെ ടെറസ്സിലും

കിലോയ്ക്ക് 3 ലക്ഷം! ജപ്പാന്റെ മിയാസാക്കി മാമ്പഴം ഇനി കേരളത്തിലെ ടെറസ്സിലും കിലോയ്ക്ക്...

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ; വന്ദേഭാരതിലെ കരാർ റദ്ദാക്കി

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ ഇന്ത്യൻ...

ക്യാമ്പസിൽ രാഷ്ട്രീയ പോര്! ‘സ്ഥാനാർഥിയെ തൊടാൻ നീ ആരാടാ’; അബിനെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ

ക്യാമ്പസിൽ രാഷ്ട്രീയ പോര്! ‘സ്ഥാനാർഥിയെ തൊടാൻ നീ ആരാടാ’; അബിനെ തടഞ്ഞ്...

Related Articles

Popular Categories

spot_imgspot_img