web analytics

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച് പോലീസുകാരൻ

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച് പോലീസുകാരൻ

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച് പോലീസുകാരൻ

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച് പോലീസുകാരൻ

മുഹമ്മ: ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാർ (45)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

തിങ്കളാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങാതിരുന്നതിനെ തുടർന്ന് കുടുംബം സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്നുള്ള പരിശോധനയിൽ, സ്റ്റേഷന്റെ മുകളിലത്തെ അടച്ചിട്ട ടെറസിൽ സന്തോഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി.

മുഹമ്മ കപ്പേള സ്കൂളിന് സമീപം താമസിക്കുന്ന സന്തോഷ് കുമാറിന് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. 

പ്രാഥമിക നിഗമനത്തിൽ സംഭവം ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടക്കുകയാണ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികളിൽ മാനസിക പിന്തുണയ്ക്കായി 1056, 0471-2552056 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.)

English Summary

A Civil Police Officer, Santhosh Kumar (45), attached to Muhamma Police Station in Alappuzha, was found dead by hanging on the station’s closed terrace. He failed to return home after night duty, prompting a search by family members. Police suspect suicide, though the reason remains unknown. An investigation is underway.

muhamma-police-officer-found-dead-station-terrace

Muhamma, Alappuzha, Kerala Police, Police Officer Death, Suicide Case, Law and Order, Investigation

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ഇസ്രയേൽ ആധുനിക ലോകത്തിന്റെ ശാപം; നരകാഗ്നിയിൽ എരിയട്ടെ! ആഞ്ഞടിച്ച് പാകിസ്ഥാൻ; ചുട്ടമറുപടിയുമായി നെതന്യാഹുവും

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇസ്രയേലിനെതിരെ കടുത്ത പരാമർശങ്ങളുമായി പാകിസ്ഥാൻ. ഇസ്രയേൽ...

സമസ്തയുടെ കരുത്തുറ്റ പണ്ഡിത തേജസ്സ് ഇനി ഓർമ്മ; ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ വിടവാങ്ങി

കണ്ണൂർ: മുസ്ലിം വൈജ്ഞാനിക ലോകത്തിന് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് പ്രമുഖ പണ്ഡിതനും...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

Related Articles

Popular Categories

spot_imgspot_img