web analytics

ചുവന്ന കിയ കാർ ഇടിച്ചു തെറിപ്പിച്ച് ഇന്നോവ; പാ​ല​ക്കാ​ട് – തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ സിനിമ സ്റ്റൈൽ കിഡ്നാപ്പിംഗ്; യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

തൃ​ശൂ​ർ: തൃശൂരിൽ  കാ​റി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​പ്പി​ച്ചു നി​ർ​ത്തി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. പാ​ല​ക്കാ​ട് – തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ നീ​ലി​പ്പാ​റ​യിലാണ് സംഭവം. കു​ഴ​ൽ​പ്പ​ണ സം​ഘ​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സംശയം.

നാ​ട്ടു​കാ​ർ നൽകിയ വി​വ​രത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി. ആ​രെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ചു​വ​പ്പ് കി​യ കാറിനെ പി​ന്തു​ട​ർ​ന്നെ​ത്തി​യ ഇ​ന്നോ​വ കാ​ർ പു​റ​കി​ൽ നി​ന്ന്  ഇ​ടി​ക്കു​ക​യാ​യി​രു​ന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പി​ന്നീ​ട് കി​യ കാ​റി​ലെ യാ​ത്ര​ക്കാ​ര​നെ ബ​ല​മാ​യി വ​ലി​ച്ച് പു​റ​ത്തി​റ​ക്കി ഇ​ന്നോ​വ കാ​റി​ലേ​ക്ക് ക​യ​റ്റി വേഗത്തിൽ ഓടിച്ചു പോയി.

ആ​ദ്യം തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് ആണ് പോ​യത്. പി​ന്നീ​ട്  കാ​ർ തി​രി​ച്ച് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കും പോ​യി. മൂ​ന്ന് ഇ​ന്നോ​വ കാ​റു​ക​ൾ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ര​ണ്ട് ഇ​ന്നോ​വ കാ​റു​ക​ൾ ഗ്രേ ​നി​റ​ത്തി​ലും ഒ​രെ​ണ്ണം വെ​ള്ള നി​റ​ത്തി​ലു​മു​ള്ള​താ​ണ്.

spot_imgspot_img
spot_imgspot_img

Latest news

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

Other news

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

Related Articles

Popular Categories

spot_imgspot_img