web analytics

ക്വാറികൾ പകുതിയിലധികവും പൂട്ടി; അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കാനും കടമ്പകൾ ഏറെ; നിർമ്മാണ മേഖല പ്രതിസന്ധിയിൽ

കൊച്ചി: കരിങ്കല്ല് ക്ഷാമംമൂലം നിർമ്മാണ മേഖല പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ക്വാറികളുടെ എണ്ണം കുറഞ്ഞതും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോഡുകൾ അതിർത്തികളിൽ തടയുന്നതുമാണ് കാരണം.

മെറ്റൽ, പാറപ്പൊടി, എം സാൻഡ് തുടങ്ങിയവയുടെ വില കൂടിയതും പ്രതിസന്ധിയുടെ ആഴംകൂട്ടി.

സംസ്ഥാനത്തുണ്ടായിരുന്നത് 686 അംഗീകൃത ക്വാറികളാണ്. എന്നാൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 260 എണ്ണം.

ഇതേ തുടർന്ന് വില കൂടുതലാണെങ്കിലും നിർമ്മാണ മേഖല ആശ്രയിച്ചിരുന്നത് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കരിങ്കല്ലുകളെയാണ്.

എന്നാൽ, ഇവിടേക്ക് വരുന്ന ലോഡുകൾ പലതും അതിർത്തികളിൽ തടയുകയാണ്. പാസില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കരിങ്കല്ല് കിട്ടാതായതോടെ പല കെട്ടിടങ്ങളുടേയും ബേസ്‌‌മെന്റ് കോൺക്രീറ്റ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ഇതിന് ചെലവ് വളരെ കൂടുതലാണ്. 2,000 ചതുരശ്ര അടി കെട്ടിടത്തിന്റെ ബേസ്‌‌മെന്റ് കോൺക്രീറ്റ് ചെയ്യാൻ കരിങ്കല്ല് ഉപയോഗിക്കുന്നതിനെക്കാൾ രണ്ടു ലക്ഷം രൂപവരെ ചെലവ് കൂടുമെന്ന് കെട്ടിട നിർമ്മാതാക്കൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

Other news

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ സിയം റീപ്പ്...

ഇന്ന് വൈകിട്ട് 7 മണി കഴിഞ്ഞാൽ മദ്യവിൽപനയില്ല; ലംഘിച്ചാൽ കർശന നടപടി

ഇന്ന് വൈകിട്ട് 7 മണി കഴിഞ്ഞാൽ മദ്യവിൽപനയില്ല; ലംഘിച്ചാൽ കർശന നടപടി തിരുവനന്തപുരം: നിയമസഭാ...

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്, വൈറലായി വിവാഹം

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്,...

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ദാരുണാന്ത്യം

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ദാരുണാന്ത്യം പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന്...

മൂർഖൻ പാമ്പ് ദേഹത്തൂടെ ഇഴഞ്ഞു, 21 ടേക്കുകൾ! ആ പേടിസ്വപ്നം വെളിപ്പെടുത്തി അനന്യ

മലയാള സിനിമയിൽ തന്റെതായ ഒരിടം കണ്ടെത്തിയ നടിയാണ് അനന്യ. മോഹൻലാലിന്റെ മകളായും...

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം കോഴിക്കോട്: ഇറക്കം...

Related Articles

Popular Categories

spot_imgspot_img