അയർലണ്ടിൽ 10,200-ലധികം സൂത്തറുകൾ പിൻവലിച്ചു: പിന്നിൽ കുട്ടികൾക്കുണ്ടാകുന്ന ഈ ഗുരുതര ആരോഗ്യ പ്രശ്നം !

അയർലണ്ടിൽ 10,200-ലധികം സൂത്തറുകൾ പിൻവലിച്ചതായി റിപ്പോർട്ട്. ഉപഭോക്താക്കൾ വാങ്ങിയ 10,200-ലധികം സൂത്തറുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. ഈ സൂത്തറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് CCPC രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്

യൂറോപ്യൻ യൂണിയൻ ഉൽപ്പന്ന സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തിലാണ് , Competition and Consumer Protection Commission (CCPC) 123 Baby Essentials Orthodontic Style Soothers പാക്കുകൾ തിരിച്ചു വിളിച്ചിരിക്കുന്നത്.

നീല, പിങ്ക്, വെള്ള എന്നീ നിറങ്ങളിലുള്ള ഈ സൂത്തറുകൾ അയര്‍ലണ്ടിലെ വിവിധ റീട്ടെയിലര്‍മാര്‍ വഴി വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുകയാണ്

ഈ ഉൽപ്പന്നം ചെറിയ കഷണങ്ങളായി തകർന്ന് കുഞ്ഞുങ്ങളുടെ വായിൽ എത്താൻ സാധ്യതയുണ്ട്, ഇത് ശ്വാസതടസ്സം ഉണ്ടാക്കാൻ കാരണമാകും എന്ന് CCPC അറിയിച്ചു.

അതിൽ EuroGiant, Boyds Stores (Drogheda), Brett Supplies, Lklw Retails, Guineys, Tommy Joyce’s Superstores, CandK Star, Tdho Retail, Cappagh Pharmacy, Regional Foods, Delgany Pharmacy, Corduff Pharmacy Limited, PMG Stores, Snk Star എന്നിവ ഉൾപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി ഇ.ഡി: നടപടി എഫ്ഡിഐ ചട്ട ലംഘനത്തിന്റെ പേരിൽ

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

Other news

മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസ്; സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസിൽ രണ്ട് സിപിഎം...

ജീപ്പ് മറിഞ്ഞത് നൂറ് അടി താഴ്ചയിലേക്ക്; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം; മരിച്ചത് ഒളിംപ്യൻ ബിനാമോളുടെ സഹോദരിയും ഭർത്താവും ബന്ധുവും 

തൊടുപുഴ ∙ ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് ദാരുണാന്ത്യം....

എഫ്ബിഐയുടെ അമരത്ത് ഇനി ഇന്ത്യൻ വംശജൻ: കഷ് പട്ടേൽ ട്രംപിന്റെ വിശ്വസ്തൻ:

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) യുടെ അമരത്ത് ഇനി ഇന്ത്യൻ...

പി.എസ്.എൽ.വി റോക്കറ്റുകൾ ഈ വർഷം തന്നെ സ്വകാര്യമേഖലയിൽ നിർമ്മിക്കും; വിക്ഷേപണത്തിന് ഒരുങ്ങുന്നത് 5 എണ്ണം

തിരുവനന്തപുരം:ഐ.എസ്.ആർ.ഒ.യ്ക്കും ഇന്ത്യയ്ക്കും ആഗോളതലത്തിൽ സൽപ്പേരും പ്രശസ്തിയും നേടികൊടുത്ത പി.എസ്.എൽ.വി റോക്കറ്റുകൾ ഈ...

Related Articles

Popular Categories

spot_imgspot_img