ലണ്ടനിലെ മേരിലെബോണിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ വൻ തീപിടുത്തം: നിരവധിപ്പേരെ ഒഴിപ്പിച്ചു
ലണ്ടനിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ തീപിടിത്തത്തെ തുടർന്ന് 100 അതിഥികളെ ഒഴിപ്പിച്ചു. തീയണയ്ക്കാൻ നിരവധി അഗ്നിശമന സേനാംഗങ്ങൾ അഞ്ച് മണിക്കൂറിലധികം എടുത്തു. ഡുവ ലിപ, ലേഡി ഗാഗ, ടോം ക്രൂസ്, ജോണി ഡെപ്പ് എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ ഇഷ്ട കേന്ദ്രമായ ചിൽട്ടേൺ ഫയർഹൗസിലാണ് തീപിടിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും രാത്രി മുഴുവൻ ജീവനക്കാർ സംഭവസ്ഥലത്ത് തുടരുമെന്നും ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ബാഫ്ത അവാർഡ് ദാന ചടങ്ങിനായി ചിൽട്ടേൺ ഫയർഹൗസ് ഞായറാഴ്ച നെറ്റ്ഫ്ലിക്സ് പാർട്ടി നടത്താനിരുന്നെങ്കിലും “ഇനി … Continue reading ലണ്ടനിലെ മേരിലെബോണിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ വൻ തീപിടുത്തം: നിരവധിപ്പേരെ ഒഴിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed