കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ വിമാനത്താവളത്തിലെ നമ്പർ വൺ ഗേറ്റിലെ പാല മരത്തിന് മുകളിൽ കണ്ട കുരങ്ങ് അധികൃതർക്ക് തലവേദന ഉണ്ടാക്കി.Monkey nuisance at Kochi airport
പിന്നീട് ഇത് റൺവേ പരിസരത്തേക്കും കുരങ്ങ് ചാടിയെത്തി ഇതോടെ സുരക്ഷാ പ്രശ്നമായി മാറി.
വിമാനത്താവള അധികൃതർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അധികൃതർ കുരങ്ങിനെ പിടികൂടാനായി ശ്രമം നടത്തുന്നുണ്ട്.