web analytics

പണയം വെക്കാൻ സ്വർണം വാങ്ങി; അത് എടുത്ത് കൊടുക്കാനെന്ന പേരിൽ അതേ തൂക്കത്തിൽ പിന്നെയും വാങ്ങി

പെരുമ്പാവൂർ: പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുത്ത് നൽകാതെ കബളിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. 

പട്ടിമറ്റം ചേലക്കുളം നാത്തേക്കാട്ട് വീട്ടിൽ കുഞ്ഞുമുഹമ്മദ് (55) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പോഞ്ഞാശ്ശേരി സ്വദേശിനിയായ പരാതിക്കാരിയുടെ മരുമകളുടെ കയ്യിൽ നിന്നും സ്വർണാഭരണങ്ങൾ പണയം വയ്ക്കാൻ ഇയാൾ വാങ്ങിക്കുകയായിരുന്നു. 

പ്രതിയുടെ ബന്ധുവിന് ഗൾഫിൽ പോകുന്നതിന് ലോൺ ലഭിക്കുമ്പോൾ തിരികെ എടുപ്പിച്ച് നൽകാം എന്ന് പറഞ്ഞാണ് സ്വർണാഭരണങ്ങൾ വാങ്ങിയത്. 

തുടർന്ന് സ്വർണ്ണം തിരികെ ചോദിച്ചപ്പോൾ പണയ ഉരുപ്പടികൾ എടുപ്പിക്കുവാൻ പണമില്ലെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. 

അതേ തൂക്കത്തിൽ സ്വർണ്ണം നൽകുകയാണെങ്കിൽ പണയം വെച്ച ഉരുപ്പടികൾ എടുത്ത് നൽകാമെന്ന് പ്രതി പറഞ്ഞു. 

പിന്നീട് അതേ തൂക്കത്തിലുള്ള സ്വർണാഭരണങ്ങൾ പരാതിക്കാരി നൽകി.ആകെ 75 ഗ്രാം സ്വർണ്ണമാണ് ഇയാൾ കൈക്കലാക്കിയത്. 

തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ  റ്റി.എം.സൂഫി, എസ് ഐ എസ്.ശിവപ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

പ്രവാസലോകത്ത് നിന്ന് വീണ്ടുമൊരു നൊമ്പരവാർത്ത; കയാക്കിംഗിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം;   മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ യുകെ മലയാളികളുടെ സഹായം തേടി നോര്‍ക്ക

പ്രവാസലോകത്ത് നിന്ന് വീണ്ടുമൊരു നൊമ്പരവാർത്ത; കയാക്കിംഗിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം;   മൃതദേഹം നാട്ടില്‍ എത്തിക്കാന്‍...

മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം...

രാജരാജേശ്വരി അധോലോകം! അത് കളിത്തോക്കോ അതോ മാരകായുധമോ? കൊല്ലത്തെ ഗുണ്ടാ വീഡിയോയിൽ അന്വേഷണം മുറുകുന്നു

രാജരാജേശ്വരി അധോലോകം! അത് കളിത്തോക്കോ അതോ മാരകായുധമോ? കൊല്ലത്തെ ഗുണ്ടാ വീഡിയോയിൽ...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

യുകെയിൽ ജോലി കിട്ടുന്നില്ല, വിദ്യാഭ്യാസ വായ്പയ്ക്കും ബുദ്ധിമുട്ട്; നാട്ടിലേക്ക് മടങ്ങണോ എന്ന് ആശങ്ക പങ്കുവെച്ച് ഇന്ത്യൻ ദമ്പതികൾ

യുകെയിൽ ജോലി കിട്ടുന്നില്ല, വിദ്യാഭ്യാസ വായ്പയ്ക്കും ബുദ്ധിമുട്ട്; നാട്ടിലേക്ക് മടങ്ങണോ എന്ന്...

മോദിയുടെ റോഡ് ഷോയിൽ സുരക്ഷാ വീഴ്ചയോ? പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ

മോദിയുടെ റോഡ് ഷോയിൽ സുരക്ഷാ വീഴ്ചയോ? പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ തിരുവനന്തപുരം: പ്രധാനമന്ത്രി...

Related Articles

Popular Categories

spot_imgspot_img