News4media TOP NEWS
സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്

മായനാട് പതിനാലുകാരനെ കാണാതായി; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തേടി പോലീസ്

മായനാട് പതിനാലുകാരനെ കാണാതായി; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തേടി പോലീസ്
November 21, 2024

കോഴിക്കോട്: കോഴിക്കോട് നിന്നും പതിനാലുകാരനെ കാണാതായതായി പരാതി. മായനാട് സ്വദേശി മുഹമ്മദ്‌ അഷ്‌വാക്കിനെയാണ് ഇന്നലെ മുതൽ കാണാതായത്.

എംഎംവിഎച്ച്എസ് പരപ്പിൽ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്‍വാക്ക്. ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി.

Related Articles
News4media
  • Kerala
  • Top News

സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം

News4media
  • Kerala
  • News

നട്ടുച്ചയ്ക്ക് വടിവാളുമായി എത്തി സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു; രണ്ടു പ്രതികൾ പിടിയിൽ

News4media
  • Kerala
  • News

പുലിപ്പേടിയിൽ ന​ഞ്ചി​യ​മ്മ​യും നാട്ടുകാരും; പ്ര​തി​ഷേ​ധ​വു​മാ​യി എത്തിയത് അ​ട്ട​പ്പാ​ടി റെ​യ്ഞ്ച് ഓ​...

News4media
  • Entertainment

ഷിയാസ് കരീം വിവാഹിതനാകുന്നു; താരം എത്തിയിരിക്കുന്നത് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • India
  • News
  • Top News

21-കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിയ്ക്കുള്ളിൽ ;കാണാതായിട്ട് മൂന്നുദിവസം

News4media
  • Kerala
  • News

രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികൾ ക്ലാസിലെത്തിയില്ല; അഞ്ചലിൽ രണ്ട് പെൺകുട്ടികളെ കാണാനി...

News4media
  • Kerala
  • News

ആ​ലു​വ​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]