പൂട്ടിക്കിടന്ന വീട്ടിൽ വൻ കവർച്ച; 70 പവൻ സ്വർണവും ഭൂമിയുടെ രേഖകളും നഷ്ടമായി

കലൂർ ദേശാഭിമാനി റോഡിലാണ് സംഭവം

കൊച്ചി: പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 70 പവൻ സ്വർണാഭരണങ്ങളും ഭൂമിയുടെ രേഖകളും കവർന്നു. കലൂർ ദേശാഭിമാനി റോഡിലാണ് സംഭവം. കെഎസ്ഇബി എഞ്ചിനീയറുടെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.(Massive robbery in kochi; 70 rupees worth of gold were lost)

സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലമാരയിൽ ഉണ്ടായിരുന്ന 70 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും ഭൂമിയുടെ രേഖകളുമാണ് നഷ്ടമായത്. മോഷ്ടാക്കൾ വീടിന്റെ മതിൽ ചാടിക്കടന്ന ശേഷം ശുചിമുറിയുടെ വെന്റിലേഷൻ ജനൽ തകർത്ത് വീടിനുള്ളിൽ കയറിയെന്നാണ് പൊലീസ് കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

വിരലടയാള വിദ​ഗ്ധരും ഫോറൻസിക് വിദ​ഗ്ധരും പൊലീസ് ഡോ​ഗ്സ്ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വീട് കഴിഞ്ഞ മാർച്ച് മുതൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കഴുത്തിൽ ആഴത്തിൽ മുറിവ്, ശരീരത്തിൽ പരിക്ക്; പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

നരഭോജി കടുവയുടെ ജഡമാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം വയനാട്: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍...

ബ്രാൻഡ് മാറ്റിയാൽ മതി…107 ഇനം മദ്യങ്ങൾക്ക് വില കുറച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം. മദ്യവിതരണക്കമ്പനികളുടെ ആവശ്യം...

ജനങ്ങൾ പുറത്തിറങ്ങരുത്, കടകൾ തുറക്കരുത്; വയനാട്ടിൽ വിവിധയിടങ്ങളിൽ കർഫ്യൂ

നാളെ രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കർഫ്യൂ വയനാട്:...

വിനോദസഞ്ചാരത്തിനെത്തിയ സംഘം തിരയിൽപ്പെട്ടു; നാല് പേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപെട്ട് മുങ്ങി...

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; 9 കൗൺസിലർ രാജി വെക്കും

കൗൺസിലർമാർ രാജിവെച്ചാൽ ഭരണം നഷ്ടപ്പെട്ടേക്കും പാലക്കാട്: പാലക്കാട്ടെ ബിജെപിയില്‍ തർക്കം രൂക്ഷം. പാലക്കാട്...

Other news

ആശ്വാസം; വീണ്ടും മഴ വരുന്നുണ്ട്; വ്യാഴാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം. വ്യാഴാഴ്ചയോടെ മഴ സജീവമായേക്കുമെന്നാണ്...

കഴുത്തിൽ ആഴത്തിൽ മുറിവ്, ശരീരത്തിൽ പരിക്ക്; പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

നരഭോജി കടുവയുടെ ജഡമാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം വയനാട്: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍...

കേരളത്തിൽ ബി.ജെ.പിയെ കൈപ്പിടിയിൽ ഒതുക്കി വി മുരളീധരൻ; 27 ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കുമ്പോൾ മുൻ കേന്ദ്ര മന്ത്രി കൂടുതൽ ശക്തനാകും

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം കുത്തനെ കൂട്ടിയിട്ടും തർക്കവും പരാതിയും...

സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദിച്ചു; പോലീസുകാരന് സസ്പെൻഷൻ

ഇന്നലെ രാത്രിയിലാണ് സംഭവം പത്തനംതിട്ട: സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ...

കുവൈറ്റ് രാജകുടുംബത്തിലെ ഇളമുറക്കാരിക്ക് എങ്ങനെ പത്മശ്രീ ലഭിച്ചു? ആരാണ് ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ് എന്നറിയേണ്ടേ?

കുവൈറ്റ് സിറ്റി: ഈ വർഷത്തെ പത്മ പരുസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും തിരഞ്ഞത്...

രണ്ടുവട്ടം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി; മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം നികിത നയ്യാർ അന്തരിച്ചു

കൊച്ചി: ഷാഫി സംവിധാനം ചെയ്ത 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ബാലതാരം...
spot_img

Related Articles

Popular Categories

spot_imgspot_img