മുംബൈയിൽ വൻ തീപിടിത്തം; ഏഴ് വയസ്സുകാരി ഉൾപ്പടെ ഏഴ് പേർക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയിൽ വൻ തീപിടുത്തം. ഏഴ് വയസുകാരി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഫ്ലാറ്റുകളും കടകളുമുള്ള സമുച്ചയത്തിലാണ് തീപിടുത്തം ഉണ്ടായത്. മുംബൈയിലെ എ ൻ ​ഗെയ്ക്വാദ് മാർ​ഗിലെ സിദ്ധാർത്ഥ് കോളനി പ്രദേശത്താണ് സംഭവം.(Massive fire in Mumbai; Seven people, including a seven-year-old girl died)

ഇന്ന് രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്. തീ പിടിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കടയും മുകളിലത്തെ നിലയിൽ ആളുകൾ താമസിക്കുന്നുണ്ട്. പാരിസ് ഗുപ്ത (7), മഞ്ജു പ്രേം ഗുപ്ത (30), അനിത ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10) വിധി ഗുപ്ത (15), ഗീതാദേവി ഗുപ്ത (60) എന്നിവരാണ് മരിച്ചത്. .

കടയിലെ ഇലക്ട്രിക് വയറിങ്ങിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

ഒരുകോടിയിലധികം വിലയുള്ള മുടി മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഒരുകോടി രൂപയിലധികം വിലമതിക്കുന്ന 830 കിലോഗ്രാം മുടി മോഷ്ടിച്ച കേസിൽ...

പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത്...

ഇഡി തേടിവരുമെന്ന് ഉറപ്പായി; വീണയെ കാത്തിരിക്കുന്നത് വലിയ കുരുക്ക്

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് ഇഡി രം​ഗത്ത്....

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണം; ഷൈൻ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന എക്സൈസിന്റെ അപേക്ഷ...

അണ്ണാനോടും മരപ്പട്ടിയോടും പടവെട്ടി വിളവ് പരിചരിച്ചു, പിന്നാലെ കൊക്കോ കർഷകന് കിട്ടിയ പണി..!

കർഷകരെയും വ്യാപാരികളേയും ഞെട്ടിച്ചുകൊണ്ടാണ് കൊക്കോ വില 2024 മേയിൽ റെക്കോഡിടുന്നത്. അന്ന്...

ആദ്യം ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടു; പിന്നാലെ വീടിനു തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു

കൊല്ലം: വീടിനു തീയിട്ടശേഷം ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊല്ലം അഞ്ചൽ...

Related Articles

Popular Categories

spot_imgspot_img