web analytics

മൈസൂരിൽ വാഹനാപകടത്തിൽ
മലയാളി ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം

മൈസൂരിലുണ്ടായ വാഹനാപകടത്തിൽ
മലയാളി ബാങ്ക് മാനേജർ മരിച്ചു
നേമം ജെ.പി ലെയിൻ മഠത്തിൽകുളം ബണ്ട് റോഡ് സ്വദേശിയായ ആകാശ് സത്യരൂപൻ(33 ) ആണ് മരിച്ചത്. യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഓഫീസറായിരുന്നു.

ആകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് വെള്ളിയാഴ്ച വൈകുന്നേരം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വീട്ടിലേയ്ക്ക് വരാനായി ബൈക്കിൽ ബസ് സ്റ്റേഷനിലേയ്ക്ക് പുറപ്പെടുമ്പോഴാണ് അപകടം.

അപകട വിവരം അറിഞ്ഞ ആകാശിന്റെ ബന്ധുക്കൾ മൈസൂരിലേക്ക് പോയി. ഭാര്യ വീണ പത്തനംതിട്ട എസ് ബിഐയിൽ ഉദ്യോഗസ്ഥ.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ–ഭരണ...

‘മോഹൻലാലിന് പട്ടാളത്തിൽ നിന്ന് ഒന്നും ലഭിക്കുന്നില്ല’; പരിഹസിച്ചവർക്കുള്ള മറുപടിയുമായി മേജർ രവി

‘മോഹൻലാലിന് പട്ടാളത്തിൽ നിന്ന് ഒന്നും ലഭിക്കുന്നില്ല’; പരിഹസിച്ചവർക്കുള്ള മറുപടിയുമായി മേജർ രവി മോഹൻലാലിന്...

മന്ത്രിയോടൊപ്പം സെൽഫിയെടുത്തും സംവദിച്ചും കുട്ടിക്കൂട്ടം; ഇന്നൊവേഷൻ ഡേയിൽ വിരിഞ്ഞത് പുത്തൻ പ്രതീക്ഷകൾ

മന്ത്രിയോടൊപ്പം സെൽഫിയെടുത്തും സംവദിച്ചും കുട്ടിക്കൂട്ടം; ഇന്നൊവേഷൻ ഡേയിൽ വിരിഞ്ഞത് പുത്തൻ പ്രതീക്ഷകൾ കേരള...

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ് റാനിലെ...

Related Articles

Popular Categories

spot_imgspot_img