web analytics

വാഹനാപകടം: മലയാളി സൈനികന് വീരമൃത്യു

വാഹനാപകടം: മലയാളി സൈനികന് വീരമൃത്യു

മലപ്പുറം: ജമ്മു–കാശ്മീരിലെ രജോരി ജില്ലയിൽ പട്രോളിംഗ് നടന്നുകൊണ്ടിരിക്കെ സൈനിക വാഹനാപകടത്തിൽ മലയാളി സൈനികൻ വീരമൃത്യു വരിച്ചു.

മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ സജീഷ് (48) ആണ് ജീവൻ നഷ്ടപ്പെട്ടത്.

സജീഷിന്റെ ശവദേഹം ഇന്നലെ രാത്രിയിൽ സൈനികവിമാനത്തിൽ കരിപ്പൂരിലെത്തിച്ചു. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു.

ഇന്ന് രാവിലെ വീട്ടിലെത്തിച്ച ശേഷം ബാലപ്രബോധിനി എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. ഔദ്യോഗിക ബഹുമതികളോടെ പിന്നീട് സംസ്കാരകർമ്മം നടത്തും.

ഭാര്യ: റോഷ്നി
മക്കൾ: സിദ്ദാർത്ഥ് (പ്ലസ് വൺ, മലപ്പുറം കേന്ദ്രീയ വിദ്യാലയം), ആര്യൻ (ആറാം ക്ലാസ്, മലപ്പുറം AUP School)

27 വർഷത്തോളമായി സജീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒരു മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.

English Summary

A Malayali soldier, Sajeesh (48) from Othukkungal, Malappuram, was killed in Jammu and Kashmir’s Rajouri district after an Army patrolling vehicle fell into a gorge. His body was flown to Karipur last night and taken to a private hospital mortuary in Kottakkal. The body will be brought home this morning and placed for public homage at Bala Prabodhini LP School, followed by a funeral with full military honors. Sajeesh had served in the Army for 27 years and had visited home just a month ago. He is survived by his wife Roshni and two children, Siddharth and Aryan.

malappuram-soldier-martyr-rajouri-accident

Malappuram, Soldier, Martyr, Rajouri, Jammu Kashmir, Army, Accident, Kerala News, Funeral

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ കാട്ടുപന്നിയാക്രമണം രൂക്ഷമായതോടെ ഇടുക്കിയുടെ മണ്ണിൽ...

ശബരിമല സ്വർണ്ണക്കൊള്ളയിൽ നടുക്കുന്ന നീക്കങ്ങൾ: തന്ത്രിയുടെ മഠത്തിൽ അർധരാത്രി വരെ നീണ്ട പോലീസ് റെയ്ഡ്;

ആലപ്പുഴ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം...

കേരളത്തിൽ വിസ്മയമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ആകാശപാത; കുതിച്ചുപായാൻ ഇനി ദിവസങ്ങൾ മാത്രം

കൊച്ചി: കേരളത്തിലെ ദേശീയപാത വികസനത്തിൽ വിസ്മയമായി മാറുന്ന അരൂർ-തുറവൂർ ആകാശപാത (Elevated...

‘അന്ന് പറഞ്ഞത് ഇന്ന് മാറ്റി’; രജിഷ വിജയന് നേരെ കടുത്ത സൈബര്‍ ആക്രമണം! വൈറലായി ‘കോമള താമര’

മലയാളത്തിലൂടെ കരിയർ ആരംഭിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി...

Related Articles

Popular Categories

spot_imgspot_img