ഹാവൂ..ഒടുവിൽ ഓൺലൈൻ തട്ടിപ്പുവീരനെ കയ്യോടെ പൊക്കി മലപ്പുറം പോലീസ് ! പിടിച്ചെടുത്തത് 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ

ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. അബ്ദുൽ റോഷൻ എന്ന തട്ടിപ്പു വീരനാണ് അറസ്റ്റിലായത്. കർണാടകയിലെ മടിക്കേരിയിൽ വച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150ലേറെ മൊബൈൽ ഫോണുകൾ, മറ്റു ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ പ്രതി ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സിംകാർഡുകൾ വിതരണം ചെയ്യുകയായിരുന്നു.

ഒരു സിമ്മിന് 50 രൂപ വീതമാണ് ഇയാൾ വാങ്ങുന്നത്. ഈ സിം കാർഡുകൾ ഫോണിൽ ഇട്ടാൽ ഐഎംഇ ഐ നമ്പറുകൾ വരെ മാറ്റാൻ കഴിയുന്ന തരത്തിലുള്ള ചൈനീസ് ഫോണുകളും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സിം കാർഡുകളിൽ നിലവിൽ 1500 എണ്ണം ആക്റ്റീവ് ആണ്. ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും ഇയാളിൽ നിന്നും പിടിച്ചെടുത്തു.

Read also: ആൺസുഹൃത്ത് വിളിച്ചപ്പോൾ ഇറങ്ങിച്ചെന്നു: 14 കാരിയെ കൂട്ടാബലാത്സംഗം ചെയ്ത് 10 പേർ: പ്രതികളിൽ 11 വയസുള്ള കുട്ടിയും !

spot_imgspot_img
spot_imgspot_img

Latest news

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു പത്തനംതിട്ട∙ കാർ നിയന്ത്രണം വിട്ട് കുളത്തിൽ...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു കൊച്ചി: കളിക്കുന്നതിനിടെ റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി...

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

Related Articles

Popular Categories

spot_imgspot_img