web analytics

മലമ്പുഴയിൽ പുലി പടര്‍ത്തുന്ന ഭയം; കുട് സ്ഥാപിക്കാൻ വനംവകുപ്പിന്‍റെ നീക്കം

മലമ്പുഴയിൽ പുലി പടര്‍ത്തുന്ന ഭയം; കുട് സ്ഥാപിക്കാൻ വനംവകുപ്പിന്‍റെ നീക്കം

പാലക്കാട്: മലമ്പുഴ മേഖലയിൽ നവോദയ സ്കൂളിനടുത്ത് വീണ്ടും പുലി പ്രത്യക്ഷപ്പെട്ടതോടെ വനംവകുപ്പ് കൂട് (ട്രാപ്പ്) സ്ഥാപിക്കൽ പരിഗണിക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആദ്യമായി പുലിയെ നാട്ടുകാർ കണ്ടത്.

തുടർന്ന് വനംവകുപ്പും ആർആർടി സംഘവും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തി.

എന്നാൽ വകുപ്പിന്‍റെ ക്യാമറയിൽ ദൃശ്യങ്ങൾ ലഭിച്ചില്ല.

അതേസമയം, സിസിടിവി ദൃശ്യങ്ങളും, പുലിയെ കണ്ടെന്ന് നാട്ടുകാർ സൂചിപ്പിച്ച പ്രദേശങ്ങളിൽ കാൽപാടുകളും കണ്ടെത്തിയതോടെ വനംവകുപ്പ് പുലി എത്തിയതായി സ്ഥിരീകരിച്ചു.

വമ്പൻ ഓപ്പണിംഗ്; രൺവീർ സിംഗിന്‍റെ ‘ധുരന്ദർ’ 32.5 കോടി നേടി ലോകതലത്തിൽ തകർപ്പൻ തുടക്കം

സുരക്ഷാ ക്രമീകരണങ്ങൾ ശക്തമായി

രാത്രിയാത്രാ നിരോധനത്തിന് പുറമെ മലമ്പുഴയിലെ സ്കൂളുകളുടെ പ്രവർത്തന സമയത്തിലും മാറ്റങ്ങൾ ഏർപ്പെടുത്തി.

ഇന്നലെ രാത്രി 8 മണിയോടെ പുലി റോഡ് മുറിച്ച് കടന്നതായും നാട്ടുകാർ അറിയിച്ചു.

പുലി എത്തിയ പ്രധാന സ്ഥലങ്ങൾ

മലമ്പുഴ ഗവ. ഹയർ സെക്കന്‍ററി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്മ, മലമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, പൊലീസ്സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സ് എന്നീ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പുലി എത്തിചേര്‍ന്നു.

നാട്ടുകാർ ആവർത്തിച്ച് കൂട് സ്ഥാപിക്കണമെന്നും പുലിയെ പെട്ടെന്ന് പിടികൂടണമെന്നും എന്ന് ആവശ്യപ്പെടുന്നു.

ഡൽഹിക്കു സമം; കൊച്ചിയെ ശ്വാസം മുട്ടിച്ച് വായൂമലിനീകരണം; വായു ഗുണനിലവാര സൂചിക 160ൽ

English Summary:

A tiger spotted again near the Navodaya School in Malampuzha in Palakkad has prompted the Forest Department to consider installing a trap. CCTV footage and paw prints confirmed the tiger’s presence. Night travel restrictions are already in place, and school timings have been adjusted for safety of people. The tiger was seen near major public institutions, and residents are demanding immediate trapping measures to control the tiger.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

ബാറിൽ യൂണിഫോമിലിരുന്ന് ‘അടിച്ചുപൊളിച്ചു’; എക്സൈസ് ഇൻസ്പെക്ടർക്കും വനിതാ ഓഫീസർമാർക്കും എട്ടിന്റെ പണി!

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട്...

ശബരിമല സ്വർണ്ണക്കവർച്ച: പോറ്റിയുമായി ജയറാമിന് എന്ത് ബന്ധം?താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മലയാള സിനിമയിലെ പ്രമുഖ താരം ജയറാമിനെ...

ട്രംപിന്റെ ഒരൊറ്റ ഫോൺകോൾ! വിറങ്ങലിച്ച് പുടിൻ; യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ;

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയുമായാണ് അമേരിക്കൻ പ്രസിഡന്റ്...

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്)

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്) തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്...

ജൂസ് കൊടുത്ത് മയക്കിയശേഷം ‌ ബലാൽസംഗം ചെയ്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി

മയക്കിയശേഷം ‌ബലാൽസംഗം ചെയ്ത് മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി കോട്ടയം...

Related Articles

Popular Categories

spot_imgspot_img