web analytics

സ്ത്രീ യാത്രക്കാരില്ല; ഹൈദരാബാദ് മെട്രോ പദ്ധതി വിറ്റൊഴിവാക്കാന്‍ ഒരുങ്ങി എല്‍ ആന്‍ഡ് ടി

2026ന് ശേഷം ഹൈദരാബാദ് മെട്രോ റെയില്‍ പദ്ധതി വിറ്റൊഴിയാന്‍ എല്‍ ആന്‍ഡ് ടി ഒരുങ്ങുന്നു. തെലങ്കാന സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ ബസ് യാത്രാ പദ്ധതി മെട്രോയോടുള്ള താല്‍പ്പര്യം കുറച്ചതായി കമ്പനി ഡയറക്ടര്‍ ആര്‍ ശങ്കര്‍ രാമന്‍ പറഞ്ഞു. തെലങ്കാനയില്‍ സര്‍ക്കാര്‍ നടത്തുന്ന നോണ്‍ എസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും സൗജന്യ യാത്രയാണ് അതിനാൽ തന്നെ സ്ത്രീകള്‍ ബസുകളിലാണ് കൂടുതല്‍ യാത്ര ചെയ്യുന്നത്. എന്നാൽ പുരുഷന്മാര്‍ കൂടുതലും ട്രെയിനുകളെയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്. നിലവില്‍ പ്രതിദിനം 4,80,000-ഓളം യാത്രക്കാരാണ് ഹൈദരാബാദ് മെട്രോക്കുള്ളത്.

മെട്രോ പദ്ധതിയുടെ 90 ശതമാനം ഉടമസ്ഥത എല്‍ ആന്‍ഡ് ടിക്കാണ്. ബാക്കി 10 ശതമാനം തെലങ്കാന സര്‍ക്കാരിനും. മെട്രോ സംവിധാനം അടുത്ത 65 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതിയാണ് കമ്പനിക്കുള്ളത്. എല്‍ ആന്‍ഡ് ടി തെലങ്കാന സര്‍ക്കാരുമായി 3,000 കോടി രൂപയുടെ സോഫ്റ്റ് ലോണ്‍ പലിശയില്ലാതെ തിരിച്ചടയ്ക്കാനുള്ള ചര്‍ച്ചകള്‍ വിജയകരമായി നടത്തിയതായി കമ്പനി ഡയറക്ടര്‍ ആർ രാമന്‍ പറഞ്ഞു. മെട്രോ സംവിധാനത്തോട് അനുബന്ധിച്ചുള്ള ചില റിയല്‍ എസ്റ്റേറ്റ് ആസ്തികളില്‍ നിന്ന് ധനസമ്പാദനം നടത്താനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹവും കൂട്ടിച്ചേർത്തു.

 

Read More: ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് നീർനായകൾ; മൂന്ന് പേർക്ക് കടിയേറ്റു

Read More: ശ്രദ്ധിക്കണേ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടേ… ആറു ജില്ലകളിൽ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Read More: കേരളത്തിൽ അക്കൗണ്ട് തുറക്കും; ബംഗാളിൽ 30 സീറ്റ്; എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്ന് അമിത് ഷാ

.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് റെക്കോർഡ് നേട്ടങ്ങൾക്കുശേഷം...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക്

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക് പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന്...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

Related Articles

Popular Categories

spot_imgspot_img