web analytics

ആലപ്പുഴയിൽ അപ്രതീക്ഷിത ലീഡുമായി ശോഭ സുരേന്ദ്രൻ

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആലപ്പുഴയിൽ അപ്രതീക്ഷിത ലീഡുയർത്തി എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. പോസ്റ്റൽ വോട്ടുകൾ എണ്ണി തീർന്നപ്പോഴാണ് 300 വോട്ടിന്റെ ലീഡ് ശോഭ നേടിയത്. കേരളത്തിന് പ്രതീക്ഷയുള്ള മണ്ഡലങ്ങൾക്ക് പുറമെയാണ് ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ ലീഡുയർത്തിയത്. കെ സി വേണുഗോപാല്‍ ആണ് ആലപ്പുഴ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. എ എം ആരിഫ് ആണ് എൽഡിഎഫിന് വേണ്ടി ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ജനവിധി നേടിയത്.

അതേസമയം വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ യുഡിഎഫ് 12 മണ്ഡലങ്ങളിൽ മുന്നേറുകയാണ്. 7 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. എന്നാൽ രാജ്യം ഉറ്റുനോക്കുന്ന തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് നില ഉയർത്തുകയാണ്.

 

Read Also: ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎയുടെ ലീഡ് 300 ലേക്ക്; ഇന്ത്യ മുന്നണി 189 സീറ്റിലും

Read Also: മൂന്നാം ഊഴം ഉറപ്പിച്ച് മോദി; തൊട്ടു പിന്നാലെ ഇന്ത്യ സംഖ്യം, രാജ്യം ആർക്കൊപ്പം

Read Also: വോട്ടെണ്ണൽ തുടങ്ങി; പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരിലും ഒരുഘട്ടത്തിൽ ലീഡ് എടുത്ത് ബിജെപി; ആദ്യ അരമണിക്കൂറിൽ 11 മണ്ഡലങ്ങളിൽ എൽഡിഎഫ്; 9 മണ്ഡലങ്ങളിൽ യുഡിഎഫും

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽഉപരിപഠനത്തിനായി ലണ്ടനിലെത്തിയ കൊല്ലം സ്വദേശിയായ...

ചിലർക്ക് ‘അടി’ കിട്ടും, ചിലർക്ക് ‘അലവൻസ്’ കിട്ടും; നിങ്ങളുടെ നക്ഷത്രം ഇന്ന് കലിപ്പിലാണോ?

ചിലർക്ക് 'അടി' കിട്ടും, ചിലർക്ക് 'അലവൻസ്' കിട്ടും; നിങ്ങളുടെ നക്ഷത്രം ഇന്ന്...

പണം പോയ ശേഷം സങ്കടപ്പെട്ടിട്ട് കാര്യമില്ല! കൊച്ചി മെട്രോയുടെ പേരിലുള്ള തൊഴിൽ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടോ?

പണം പോയ ശേഷം സങ്കടപ്പെട്ടിട്ട് കാര്യമില്ല! കൊച്ചി മെട്രോയുടെ പേരിലുള്ള തൊഴിൽ...

കൊട്ടാരക്കരയിൽ കോൺഗ്രസിന് പ്രഹരം; യുഡിഎഫ് മുൻ സ്ഥാനാർത്ഥി ആർ. രശ്മി ബിജെപിയിൽ ചേർന്നു

കൊട്ടാരക്കരയിൽ കോൺഗ്രസിന് പ്രഹരം; യുഡിഎഫ് മുൻ സ്ഥാനാർത്ഥി ആർ. രശ്മി ബിജെപിയിൽ...

Related Articles

Popular Categories

spot_imgspot_img