ഹൈ ലീഡുമായി ഹൈബി ഈഡൻ; ഷൈൻ ചെയ്യാനാവാതെ കെ ജെ ഷൈൻ; എറണാകുളത്ത് യുഡിഎഫിന് റെക്കോർഡ് മുന്നേറ്റം

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ ഹൈബി ഈഡന്‍ വിജയത്തിലേക്ക് അടുക്കുന്നത്. എതിർ സ്ഥാനാർത്ഥിയെക്കാൾ 2,43,047 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡന്റെ മുന്നേറ്റം. എൽഡിഎഫ് സ്ഥാനാർഥി കെ ജെ ഷൈനിന് 2,28,102 വോട്ടാണ് നേടാനായത്.

2019 ലെ തിരഞ്ഞെടുപ്പില്‍ 169153 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഹൈബി ഈഡൻ വിജയിച്ചത്. ഇത്തവണ ഈ ഭൂരിപക്ഷം മറികടന്നാണ് മുന്നേറ്റം. കഴിഞ്ഞ തവണ എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി രാജീവ് 322110 വോട്ട് സ്വന്തമാക്കിയിരുന്നു. ഹൈബി ഈഡന്‍ നേടിയത് 491263 വോട്ടാണ്.

അതേസമയം തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പിന്തള്ളിക്കൊണ്ട് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ മുന്നേറികൊണ്ടിരിക്കുകയാണ്. വോട്ടെണ്ണൽ ആരംഭിച്ചു ആദ്യ മണിക്കൂറിൽ ശശി തരൂർ ലീഡുയർത്തിയെങ്കിലും പിന്നീട് ഏറെ നേരത്തേക്ക് രാജീവ് ചന്ദ്രശേഖരായിരുന്നു മുന്നിട്ടു നിന്നിരുന്നത്. എന്നാൽ നിലവിൽ 15,235 വോട്ടിന്റെ ലീഡുയർത്തിയിരിക്കുകയാണ് ശശി തരൂർ.

 

Read Also: ജനങ്ങളുടെ മറുപടി; ലൈംഗികാതിക്രമ കേസ് പ്രതി പ്രജ്വൽ രേവണ്ണക്ക് തോൽവി

Read Also: വീണ്ടും തരൂർ തന്നെയോ?; ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയർത്തുന്നു

Read Also: മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്, ചിരി മായാതെ മടങ്ങൂ ടീച്ചർ; ഓർമ്മപ്പെടുത്തലുമായി കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൽ...

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു കൊളറാഡോ: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു....

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ്

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ് തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ...

കാമാക്ഷി ബാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: കേരളത്തിൽ സിബിഎസ്ഇ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും...

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര...

Related Articles

Popular Categories

spot_imgspot_img