web analytics

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിലായ സംഭവത്തിൽ രാഹുലിന്‍റെ ഭാര്യ ദീപ രാഹുൽ ഈശ്വർ പ്രതികരിച്ചു.

രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും, ഇതിന് പുറമേ പുതിയ ഒരു വകുപ്പ് കൂടി ചുമത്തിയെന്നും ദീപ മാധ്യമങ്ങളോട് വ്യക്തമാക്കി.

മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റിനെ ഉദ്ധരിച്ചതിനാണ് പുതിയ വകുപ്പ് ചുമത്തിയതെന്നും, കോടതിയിൽ കാര്യങ്ങൾ വിശദമായി വ്യക്തമാക്കുമെന്നും ദീപ പറഞ്ഞു.

മണ്ഡല സീസൺ 15 ദിവസം: ദർശനസംഖ്യ 13 ലക്ഷം കടക്കാനൊരുങ്ങുന്നു

‘സ്ത്രീത്വത്തെ അപമാനിച്ചു’ പരാതി വ്യാജം; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്ന് വിശദീകരണം

കേസിൽ ഉയർന്ന ‘സ്ത്രീത്വത്തെ അപമാനിച്ചു’ എന്ന ആരോപണം വ്യാജപരാതിയാണെന്ന് ദീപ പറഞ്ഞു.

ആരോപണം ഉന്നയിച്ച ഉള്ളടക്കത്തിൽ എഐ നിർമ്മിത ദൃശ്യങ്ങൾ ആണ് ഉപയോഗിച്ചതെന്നും വിശദീകരിച്ചു.

രാഹുലിനെ കണ്ട് സംസാരിച്ചിരുന്നു എന്നും ദീപ അറിയിച്ചു.

ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടെന്ന് ഞങ്ങളാണ് ആവശ്യപ്പെട്ടത്, എന്നും, നാളെ (ഡിസംബർ 1) രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും എന്നും അവർ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത വീഡിയോ രാഹുൽ ഫേസ്ബുക്കിൽ പങ്കുവെച്ചു

അതിനിടെ, പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്ന വീഡിയോ രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ പങ്കുവെച്ചു.

ഇന്ന് (ഞായർ) വൈകുന്നേരമാണ് പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

English Summary:

Kerala activist Rahul Easwar faced arrest after police took him into custody at his Thiruvananthapuram home on Sunday evening, accusing him of survivor insult in a social media post. His arrest was later recorded, with a new section added for quoting another post. His wife Deepa called the womanhood insult claim fake, said the post used AI visuals, and confirmed court appearance tomorrow at 11 AM. Rahul shared the custody video on Facebook.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

Related Articles

Popular Categories

spot_imgspot_img