web analytics

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒരു പവന് 480 രൂപയും ഗ്രാമിന് 60 രൂപയും വർധിച്ചു. ഇതോടെ ഒരു പവന്റെ വില 95,680 രൂപയായിട്ടുണ്ട്. ഒരു ഗ്രാമിന്റെ വില 11,960 രൂപയായി ഉയർന്നു.

ഒക്ടോബർ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന നിരക്ക്. അതിലേക്ക് സ്വർണവില വീണ്ടും അടുക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിലെ വിലവർധനയും സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നതുമാണ് ആഭ്യന്തര വിപണിയെ ബാധിക്കുന്നത്.

18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 50 രൂപ വർധിച്ച് 9,835 രൂപയും 14 കാരറ്റിന് ഗ്രാമിന് 35 രൂപ വർധിച്ച് 7,660 രൂപയുമാണ് വില.

ഇതിനൊപ്പം അന്താരാഷ്ട്ര വിപണിയിലും വലിയ ഉയർച്ചയാണ്. സ്‌പോട്ട് ഗോൾഡിന് ഒരു ട്രോയ് ഔൺസിന് 18 ഡോളർ വർധിച്ച് 4,238.02 ഡോളറിലെത്തി. സ്‌പോട്ട് സിൽവർ 0.71 ഡോളർ ഉയർന്ന് 57.16 ഡോളറായി.

യു.എസ് ഫെഡറൽ റിസർവും ആർ.ബി.ഐയും പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണവിലയുടെ ഉയർച്ചയ്ക്ക് പ്രധാന കാരണം.

ഡിസംബർ ആദ്യവാരത്തിൽ ആർ.ബി.ഐയുടെ യോഗവും ഡിസംബർ ഒമ്പത്, പത്ത് തീയതികളിൽ ഫെഡറൽ റിസർവിന്റെ യോഗവുമാണ് നടക്കുന്നത്. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ 87 ശതമാനം സാധ്യതയുണ്ടെന്നാണ് സൂചന.

ആഗോള സംഘർഷങ്ങൾ, യു.എസ്. താരിഫ്, കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങൽ, റീട്ടെയിൽ ആവശ്യവേഗം എന്നിവയും വർഷം മുഴുവൻ സ്വർണവില ഉയരാൻ കാരണമായി.

തുടർന്ന് ഡിസംബർ, നവംബർ, ഒക്ടോബർ, സെപ്റ്റംബർ മാസങ്ങളിലെ സ്വർണവിലയുടെ വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിസംബറിലെ സ്വർണവില 1. 95,680

നവംബറിലെ സ്വർണവില 1. 90,200 2. 90,200 3. 90,320 4 .89800 5. 89,080 (Lowest of Month) 6.89400 (രാവിലെ) 6. 89880 (വൈകുന്നേരം) 7. 89480 8, 89480 9. 89480 10.90360 രാവിലെ) 10. 90800 (വൈകുന്നേരം) 11. 92,600 (രാവിലെ) 11. 92280 (വൈകുന്നേരം) 12. 92,040 13. 93720 (രാവിലെ) 13. 94,320 (ഉച്ച Highest of Month) 14. 93,760 (രാവിലെ) 14. 93,160 (ഉച്ച) 15. 91,720 16. 91,720 17. 91,640 (രാവിലെ), 91,960 (ഉച്ച) 18. 90,680 19. 91,560 20. 91,440(രാവിലെ) 91,120(വൈകുന്നേരം) 21. 90,920 (രാവിലെ) 91,280 (ഉച്ച) 22. 92280 24. 91,760 25. 93,160 26. 93,800 27. 93,680 28. 94200 29. 95200 30. 95200

ഒക്ടോബറിലെ സ്വർണവില 1- 87,000 1- 87,440 2- 87,040 3- 86,560 (Lowest of Month) 3- 86,920 4- 87,560 5- 87,560 6- 88,560 7- 89,480 8 – 90,880 9- 91,040 10- 89,680 (രാവിലെ), 90, 720 (ഉച്ചതിരിഞ്ഞ്) 11- 91,120 (രാവിലെ) 91,720 (ഉച്ചതിരിഞ്ഞ്) 12- 91720 13- 91960 14- 94360 (രാവിലെ), 93160 (ഉച്ച തിരിഞ്ഞ്), 94120 (വൈകീട്ട്). 15- 94,520 (രാവിലെ), 94,920 (ഉച്ച തിരിഞ്ഞ്) 16- 94,920 17- 97,360 (Highest of Month) 18- 95960 19- 95960 20- 95,840 21- 97,360 (രാവിലെ Highest of Month) 95,760 (വൈകീട്ട്) 22- 93,280 (രാവിലെ) 92,320 (ഉച്ചക്ക് ശേഷം) 23- 91,720 24- 92000 25 – 92120 26 -92120 27 91280 (രാവിലെ) 90400 (വൈകുന്നരം) 28 -89,800 (രാവിലെ), 88,600 (വൈകുന്നരം) 29 – 89,160 (രാവിലെ), 89,160 (ഉച്ച തിരിഞ്ഞ്) 30- 88,360 (രാവിലെ), 89,080 (ഉച്ച തിരിഞ്ഞ്) 31- 89,960 (രാവിലെ), 90,400 (ഉച്ച തിരിഞ്ഞ്) സെപ്റ്റംബറിലെ സ്വർണവില 1- 77,640 (Lowest of Month) 2- 77800 3- 78440 4- 78360 5- 78920 6- 79560 7- 79560 8- 79480 (രാവിലെ) 8- 79880 (വൈകുന്നേരം) 9- 80880 10- 81040 11- 81040 12- 81600 13- 81520 14 81520 15- 81440 16- 82080 17- 81920 18- 81520 19- 81640 20- 82240 21- 82240 22- 82560 22- 82920 23- 83840 23- 84840 24- 84600 25- 83920 26- 84240 27- 84680 28- 84680 29- 85360 29- 85720 30- 86,760 (Highest of Month) 30- 86120

English Summary

Gold prices in Kerala have risen again, with today’s increase of ₹480 per sovereign and ₹60 per gram. The new price per sovereign is ₹95,680, bringing the rate close to the all-time high of ₹97,360 recorded on October 17.

kerala-gold-price-december-rise-95680

Gold Price, Kerala Gold Rate, Gold Market, Spot Gold, RBI, Federal Reserve, Jewellery Market, Economy, Precious Metals, Investment

spot_imgspot_img
spot_imgspot_img

Latest news

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന തിരുവനന്തപുരം: യുവതിയുടെ ലൈംഗിക...

മദ്യശാലകൾക്ക് വാടകക്കെട്ടിടം; അന്വേഷണത്തിന് സർക്കാർ

മദ്യശാലകൾക്ക് വാടകക്കെട്ടിടം; അന്വേഷണത്തിന് സർക്കാർ തിരുവനന്തപുരം ∙ മദ്യവിൽപ്പനശാലകളും ഹയർസെക്കൻഡറി സ്കൂളുകളും പ്രവർത്തിപ്പിക്കാൻ...

Other news

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം അന്റാർട്ടിക്കയെ ചുറ്റിപ്പറ്റി വ്യാപിച്ചുകിടക്കുന്ന മഞ്ഞുറഞ്ഞ...

ഗുരുവായൂര്‍ ഏകാദശി മഹോത്സവം ഇന്ന്;വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ മഹിമ തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് ഗുരുവായൂരില്‍ ഏകാദശി...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ...

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ…

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ… കൊച്ചി: മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെപ്പറ്റി ചിന്തിക്കാനുപോലും...

Related Articles

Popular Categories

spot_imgspot_img