web analytics

അടുക്കളകളെ ആശങ്കയിലാക്കരുത്, കപ്പ പുഴുങ്ങി പ്രതിഷേധം

തിരുവനന്തപുരം : അടുക്കളകളെ ആശങ്കയിലാക്കരുതെന്ന്
കേരളാ ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന ട്രഷറർ പ്രദീപ് കരുണാകര പിള്ള ആവശ്യപ്പെട്ടു.

നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിലും വിവിധ നികുതിവർധനകളിലും വലയുന്നവരെ കൂടുതൽ ബുദ്ധിമുട്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാചകവാതക വിലവർദ്ധനവിനെതിരെ
കേരള ഡെമോക്രാറ്റിക് പാർട്ടി ജില്ലാ പ്രസിഡൻറ് ശരൺ ജെ നായരുടെ അധ്യക്ഷതയിൽ നടന്ന
കപ്പ പുഴുങ്ങി പ്രതിഷേധ പരിപാടി
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വർക്കിങ് പ്രസിഡൻറ് കടകംപള്ളി സുകു , സംസ്ഥാന ജനറൽ സെക്രട്ടറി ലത മേനോൻ, സംസ്ഥാന സെക്രട്ടറി ദീപു രാധാകൃഷ്ണൻ, വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ്
അഡ്വക്കേറ്റ് സുജാ ലക്ഷ്മി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ
ഷിബുലാൽ, സിയാദ് കരീം, പനവൂർ ഹസൻ, ജനറൽ സെക്രട്ടറിമാരായ ക്ലിൻറ് ആർ.പി,
ആറ്റിങ്ങൽ ശശി,വിജയകുമാരി, ഗഫൂർ, പ്രഭ ടീച്ചർ, സുനിൽ വെട്ടൂർ, എൻ ജെ ജോയ്, കോലി ചിറ രാജൻ, അരുൺ ചെറിയന്നൂര്, ജയലക്ഷ്മി, ചെമ്പകശ്ശേരി ചന്ദ്രബാബു, പോങ്ങനാട് ഷാജി തുടങ്ങിയ നേതാക്കൾ സംസാരിച്ചു .

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

Related Articles

Popular Categories

spot_imgspot_img