കളമശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപ.ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.

തിരുവനന്തപുരം :യഹോവ സാക്ഷികളുടെ യോ​ഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാ​ഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക അനുവദിച്ചത്.നാല് പേരാണ് ഇത് വരെ അപകടത്തിൽ മരിച്ചത്. സംഭവസ്ഥലത്ത് വച്ച് രണ്ട് സ്ത്രീകളും, ചികിത്സയിലിരിക്കെ 12 വയസുകാരിയായ കുട്ടിയും, 69 വയസുകാരിയായ മോളിയും മരണപ്പെട്ടു.
26 പേരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

കൊച്ചി കളമശ്ശേരി കൺവെൻഷൻസെന്ററിൽ ഒക്ടോബർ 29ന് രാവിലെ 9.45നാണ് സ്ഫോടനമുണ്ടായത്. ഉച്ചയോടെ ഡൊമിനിക് മാർട്ടിൻ എന്ന കൊച്ചി സ്വദേശി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസിൽ കീഴടങ്ങി. റീമോർട് കണ്ട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തിയെന്നാണ് ഡൊമനിക് അവകാശപ്പെട്ടത്.ബോംബ് ഉണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇയാൾ തന്നെ പോലീസിന് നൽകി.

 

Read Also : കേരളത്തിന്റെ പൊതുകടം 2.10 ലക്ഷം കോടി. ദൈനംദിനപ്രവർത്തനങ്ങൾക്ക് പൈസയില്ല. പക്ഷെ ആഡംബരത്തിന് മാത്രം കുറവില്ല. മന്ത്രിമാർക്ക് സഞ്ചരിക്കാനായി കെ.എസ്.ആർ.ടി.സി ബസിനെ കാരവാനാക്കാൻ കേരളം മുടക്കുന്നത് 1.05 കോടി രൂപ.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

യു.കെ.യിൽ തീപിടിത്തത്തിൽ യുവതി മരിച്ച സംഭവം കൊലപാതകം..! പിന്നിൽ നടന്നത്….

തിങ്കളാഴ്ച പുലർച്ചെ നോർത്താംപ്ടൺഷെയറിലെ വെല്ലിംഗ്ബറോയിലെ വീട്ടിൽതീപിടിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം...

അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ...

12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു

വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു...

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; പ്രത്യേക ക്രമീകരണങ്ങൾ ഇങ്ങനെ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രശസ്തമായ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട്...

കുടുംബ പ്രശ്നം വില്ലനായി; മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

കോഴിക്കോട്: മകൻ്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!