web analytics

ഹൈക്കോടതി ഉത്തരവിന് പിന്നാലെ പുതിയ നീക്കം; ‘ജനനായകൻ’ വിഷയത്തിൽ സെൻസർ ബോർഡ് തടസഹർജി

ഹൈക്കോടതി ഉത്തരവിന് പിന്നാലെ പുതിയ നീക്കം; ‘ജനനായകൻ’ വിഷയത്തിൽ സെൻസർ ബോർഡ് തടസഹർജി

ഡൽഹി: വിജയ് നായകനായ ‘ജനനായകൻ’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട നിയമ പോരാട്ടം തുടരുന്നതിനിടെ സെൻസർ ബോർഡ് സുപ്രീം കോടതിയിൽ തടസഹർജി നൽകി.

നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് സുപ്രീം കോടതിയെ സമീപിച്ചാൽ തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

തിയേറ്റർ യാത്രയ്ക്ക് വിരാമം; ‘ദി രാജ സാബ്’ ഫെബ്രുവരി 6 മുതൽ ഒടിടിയിൽ

ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു

സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ച മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പിന്നീട് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

കേസ് വീണ്ടും സിംഗിൾ ബെഞ്ച് പരിഗണിക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. ഇതിനിടെ നിർമാതാക്കളുടെ മുൻ അപ്പീൽ സുപ്രീം കോടതി തള്ളിയതും കേസിനെ കൂടുതൽ സങ്കീർണ്ണമാക്കി.

സിനിമയിലെ പ്രധാന അഭിനേതാക്കൾ
  • വിജയ്
  • പൂജ ഹെഗ്ഡെ
  • ബോബി ഡിയോൾ
  • മമിത ബൈജു
മറ്റു പ്രധാന താരങ്ങൾ
  • ഗൗതം വാസുദേവ് മേനോൻ
  • പ്രകാശ് രാജ്
  • പ്രിയാമണി
  • നരൈൻ
  • നാസർ
  • സുനിൽ
  • റീബ മോണിക്ക ജോൺ
  • മോനിഷ ബ്ലെസ്സി
  • രേവതി
  • നിഴൽഗൾ രവി
  • ശ്രീനാഥ്
  • ജേസൺ ഷാ
സാങ്കേതിക സംഘം
  • സംവിധാനം & തിരക്കഥ: എച്ച്. വിനോത്
  • നിർമ്മാണം: കെ.വി.എൻ പ്രൊഡക്ഷൻസ് (വെങ്കട്ട് കെ. നാരായണ)
  • സംഗീതം: അനിരുദ്ധ് രവിചന്ദർ
  • ഛായാഗ്രഹണം: സത്യൻ സൂര്യൻ
  • എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്
English Summary:

The Central Board of Film Certification (CBFC) has filed a caveat in the Supreme Court regarding the release dispute of Vijay’s film Jananayagan. The move comes amid expectations that the producers, KVN Productions, may approach the apex court after a Madras High Court division bench set aside an earlier order directing the board to grant censor certification. The CBFC requested that no decision be taken without hearing its arguments. The legal tussle has now deepened uncertainty over the film’s release.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്)

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്) തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്...

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ അതിസുരക്ഷാ കസ്റ്റഡിയിൽ

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ...

ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; കാമുകനൊപ്പം ഒളിച്ചോട്ടം; വിവരമറിഞ്ഞ ഭർത്താവും ബ്രോക്കറും ചെയ്തത്… യുവതി അറസ്റ്റിലായി !

യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവ് ആത്മഹത്യ ചെയ്തു കർണാടകയിലെ ദാവൻഗെരെ ജില്ലയിൽ നിന്നുള്ള...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

Related Articles

Popular Categories

spot_imgspot_img