ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി ലഖ്നൗ: സംസാരത്തിനിടെ ഭർത്താവ് തമാശരൂപേണ ‘ഡി…കുരങ്ങെ’ എന്ന് വിളിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ലഖ്നൗ ഇന്ദിരാനഗറിൽ താമസിക്കുന്ന തന്നു സിങ് എന്ന യുവതിയാണ് ജീവനൊടുക്കിയത്. ബുധനാഴ്ച വൈകിട്ട് സീതാപൂരിലെ ബന്ധുവീട്ടിൽ നിന്ന് കുടുംബം മടങ്ങിയെത്തിയതിന് പിന്നാലെ വീട്ടുകാർ ഒരുമിച്ച് ഇരുന്ന് സംസാരിച്ചു. ഈ സമയത്ത് ഭർത്താവ് രാഹുൽ തമാശരൂപേണ തന്നുവിനെ കളിയാക്കി ‘കുരങ്ങ്’ എന്ന് വിളിച്ചതായാണ് യുവതിയുടെ സഹോദരി അഞ്ജലി പറയുന്നത്. ഇതോടെ തന്നു ഏറെ വിഷമത്തിലായിരുന്നുവെന്നും സഹോദരി … Continue reading ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി