web analytics

പുകഞ്ഞത് ലക്ഷങ്ങൾ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’: ജഗതിയിലെ ആ ‘ഹോട്ട്’ യാത്ര; മുൻ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പുകഞ്ഞത് ലക്ഷങ്ങൾ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’: ജഗതിയിലെ ആ ‘ഹോട്ട്’ യാത്ര; മുൻ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം ∙ ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. പുക ഉയരുന്നത് ശ്രദ്ധിച്ച ദമ്പതികൾ സമയോചിതമായി വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയതിനാൽ അപകടത്തിൽ നിന്ന് പരുക്കില്ലാതെ രക്ഷപ്പെട്ടു.

കുറ്റാണിക്കാട് സ്വദേശിയും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനുമായ രാധാകൃഷ്ണൻ നായരും ഭാര്യ ജയലളിതയും ആയിരുന്നു കാറിലുണ്ടായിരുന്നത്.

ജഗതി പാലം കടന്നതിന് പിന്നാലെ കാറിന്റെ ബോണറ്റിന്റെ ഇടത് ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചതോടെ വാഹനം റോഡരികിലേക്ക് ഒതുക്കി ഇരുവരും ഇറങ്ങി. തുടർന്ന് കാറിൽ തീ പടരുകയായിരുന്നു. വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അറിയിപ്പിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്നുള്ള സ്റ്റേഷൻ ഓഫീസർമാരായ രൂപേഷ്, അനീഷ് കുമാർ എന്നിവരടക്കം സംഘാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

English Summary:

A moving car caught fire at Jagathy, Thiruvananthapuram, but a retired police officer and his wife escaped unharmed after noticing smoke and stepping out in time. Fire force personnel later extinguished the blaze.A moving car caught fire at Jagathy, Thiruvananthapuram, but a retired police officer and his wife escaped unharmed after noticing smoke and stepping out in time. Fire force personnel later extinguished the blaze.A moving car caught fire at Jagathy, Thiruvananthapuram, but a retired police officer and his wife escaped unharmed after noticing smoke and stepping out in time. Fire force personnel later extinguished the blaze.

jagathy-moving-car-fire

Thiruvananthapuram, Car Fire, Accident, Fire Force, Kerala News

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

Other news

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

Related Articles

Popular Categories

spot_imgspot_img