കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ഇനി ഈസി

കര്‍ട്ടനുകള്‍

കര്‍ട്ടനുകള്‍ തുറന്നിട്ട് സൂര്യപ്രകാശം അകത്തേക്ക് കടക്കാന്‍ അനുവദിക്കുന്നത് കുട്ടികളെ ഉണര്‍ത്താന്‍ സഹായിക്കും. ഇത് സര്‍ക്കാഡിയന്‍ റിഥം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.

 

അലാറം

ഉച്ചത്തിലുള്ളതും ഞെട്ടിപ്പിക്കുന്നതുമായ അലാറം ഒഴിവാക്കി അതിന് പകരം വളരെ ശാന്തമായ അലാറം ഉപയോഗിച്ചും കുട്ടികളെ ഉണര്‍ത്താം.

സംസാരിക്കാം

കുട്ടികളോട് വളരെ പതിഞ്ഞ സ്വരത്തില്‍ സംസാരിച്ച് കൊണ്ടും കുട്ടികളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താം. ഉച്ചത്തില്‍ സംസാരിക്കരുത്.

തലോടാം

വളരെ പതുക്കെ തലോടികൊണ്ടും കുട്ടികളെ ഉണര്‍ത്താം. സ്പര്‍ശം ഓക്‌സിടോക്്‌സിന് പുറത്തുവിടാന്‍ സഹായിക്കും. ഇത് ഉറക്കം ഉണര്‍ത്താന്‍ സഹായിക്കും

 

പോസിറ്റീവായ കാര്യങ്ങള്‍ പറയാം

അവരെ കുറിച്ചുള്ള വളരെ പോസിറ്റീവായ കാര്യങ്ങള്‍ പറയുന്നതും അവരെ ഉണര്‍ത്താന്‍ സഹായിക്കും. അവരെ എത്രമാത്രം സ്്‌നേഹിക്കുന്നു, എത്രത്തോളം അഭിമാനിക്കുന്നു എന്നൊക്കെ പറയാം.

പാട്ട്

അവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ട് രാവിലെ പ്ലേ ചെയ്യുന്നതും അവരെ ഉണര്‍ത്താന്‍ സഹായിക്കും. ഇത് കുട്ടികളെ ഉണര്‍ത്താന്‍ രസകരവും പോസിറ്റീവുമായ ഒരു മാര്‍ഗമാണ്.

വെള്ളം കൊടുക്കാം

വെള്ളം കൊടുക്കുന്നത് കുട്ടികളുടെ ഉറക്കം മാറ്റാനുള്ള മാര്‍ഗമാണ്. പലപ്പോഴും നിര്‍ജ്ജലീകരണം മൂലം കുട്ടികള്‍ക്ക് രാവിലെ അതിഭയങ്കരമായ ക്ഷീണം തോന്നാറുണ്ട്.

സമയം കൊടുക്കാം

കുട്ടികളെ പെട്ടെന്ന് ഉണര്‍ത്താന്‍ ശ്രമിക്കരുത്. പകരം അവര്‍ക്ക് ഉണര്‍ന്ന് വരാന്‍ ആവശ്യത്തിന് സമയം കൊടുക്കണം. അവരെ ധൃതി പിടിപ്പിക്കരുത്

വ്യായാമം

കുട്ടികളുടെ കൈകളും കാലുകളും ഒക്കെ പതുക്കെ അനക്കി കൊടുക്കുന്നതും കുട്ടികളെ ഉന്മേഷത്തോടെ ഉണര്‍ത്താന്‍ സഹായിക്കും

Also Read:നാടൻ സൗന്ദര്യക്കൂട്ടിൽ ഇനി മുഖം തിളങ്ങും

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

കൊടും ക്രൂരത; കൈകളും കാലുകളും വട്ടമൊടിഞ്ഞ് റെയിൽവേ ട്രാക്കിൽ ഗർഭിണി

വെല്ലൂർ: ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. യുവതി എതിർത്തതോടെ ഓടുന്ന...

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് ഇറങ്ങിയോടിയതിനാൽ

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10...

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img