web analytics

ക്യാൻസറിനെതിരെ ഫലപ്രദമായ വാക്‌സിൻ നിർമാണം അന്തിമഘട്ടത്തിലോ ??

അർബുദ ചികിത്സയിലെ പുത്തൻ കണ്ടുപിടിത്തങ്ങളും ഫലപ്രാപ്തിയും വൈദ്യശാസ്ത്ര രംഗം എപ്പോഴംു ഉറ്റുനോക്കുന്നവയാണ്. എന്നാൽ ക്യാൻസറിനെ പ്രതിരോധിയ്ക്കാൻ ഉടൻ വാക്‌സിൻ രംഗത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ് റഷ്യ. റഷ്യൻ ഗവേഷകർ നേതൃത്വം നൽകുന്ന വാക്‌സിൻ നിർമാണം അന്തിമ ഘട്ടത്തിലാണെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ തന്നെയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ക്യാൻസറിനെതിരേ പ്രതിരോധ ശക്തി വർധിപ്പിയ്ക്കാൻ പുതിയ വാക്‌സിൻ ഉപകരിയ്ക്കുമെന്ന് പുടിൻ അവകാശപ്പെട്ടു. സ്പുട്‌നിക് എന്ന പേരിൽ കോവിഡിന് ആദ്യ വാക്‌സിൻ കണ്ടുപിടിച്ച റഷ്യയുടെ നീക്കത്തെ ശ്രദ്ധയോടെയാണ് വൈദ്യ ശാസ്ത്ര രംഗവും പുടിൻ വിമർശകരായ പാശ്ചാത്യ ചേരിയും നിരീക്ഷിക്കുന്നത്. എന്നാൽ വാക്‌സിൻ പുറത്തിറക്കിയാലും പ്രയോഗത്തിൽ വരാൻ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്.

Read Also: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി മരിച്ച നിലയിൽ; പുടിൻ വിമർശകന്റേത് കൊലയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ...

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് റെക്കോർഡ് നേട്ടങ്ങൾക്കുശേഷം...

ശബരിമലയിൽ തീർത്ഥാടനകാലത്തിന് തുടക്കം; പുതിയ മേൽശാന്തിമാർ സന്നിധാനത്ത്

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് ഈ തിങ്കളാഴ്ച ഭക്തിപൂർണമായ തുടക്കം. മണ്ഡല...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം: കോടികളുടെ കരാറുകളും കണ്ണഞ്ചിപ്പിക്കുന്ന എയർ സ്റ്റണ്ടുകളും കാത്തിരിക്കുന്നു

ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം: കോടികളുടെ കരാറുകളും കണ്ണഞ്ചിപ്പിക്കുന്ന എയർ സ്റ്റണ്ടുകളും...

Related Articles

Popular Categories

spot_imgspot_img