ഇൻസ്റ്റഗ്രാം പ്രണയത്തട്ടിപ്പ്; യുവതിയുടെ 25 പവൻ സ്വർണം തട്ടി യുവാവ്

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിലാണ് ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവൻ തട്ടിയെടുത്ത പ്രതി പിടിയിൽ. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വടകര സ്വദേശി മുഹമ്മദ് നജീറാണ് പിടിയിലായത്. യുവതിയിൽ നിന്നും തട്ടിയെടുത്ത 25 പവൻ സ്വർണത്തിൽ 14 പവൻ വടകരയിലെ ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.

ഇൻസ്റാഗ്രാമിലൂടെ പ്രണയബന്ധം സ്ഥാപിച്ച് നജീർ വിവിധ സ്ഥലങ്ങളിൽ പ്രണയത്തട്ടിപ്പ് നടത്തിയതായാണ് പൊലീസിൻറെ കണ്ടെത്തൽ. വിധവകളും, ഭർത്താവുമായി അകന്നു കഴിയുന്ന യുവതികളുമാണ് ഇയാളുടെ ലക്ഷ്യം. പ്രതിയിൽ നിന്ന് ഏഴര ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേരെ നരുവാമൂട്...

ദിവസങ്ങൾക്കുള്ളിൽ ചത്ത് വീണത് 2500 ലേറെ കോഴികൾ; ഫാമുകളിൽ അജ്ഞാത രോഗം പടരുന്നു

ഹൈദരബാദ്: തെലങ്കാനയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടരുന്നത്. 2500 ലേറെ...

‘കട്ടിങ് സൗത്തി’നെതിരെ വാർത്ത, കോടതി നിർദേശം ലംഘിച്ചു; കർമ്മ ന്യൂസിനെതിരെ വടിയെടുത്ത് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ മലയാളം വെബ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച്...

എസ്എഫ്‌ഐ ഇനി ഇവർ നയിക്കും… സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പിഎസ് സജീവ്

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും, സെക്രട്ടറിയായി പി...

യു.കെയിൽ നടുറോഡിൽ യുവതി ബലാൽസംഗത്തിനിരയായി ! ഞെട്ടലിൽ പ്രദേശവാസികൾ

ലിവര്‍പൂളില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. നടുറോഡിൽ യുവതി ബലാൽസംഗം...

Related Articles

Popular Categories

spot_imgspot_img