News4media TOP NEWS
പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, ആദ്യ കഷ്ണം നൽകിയത് ദൈവത്തിന്; മോഡലായ യുവതിക്കെതിരെ വ്യാപക വിമർശനം; വീഡിയോ

ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, ആദ്യ കഷ്ണം നൽകിയത് ദൈവത്തിന്; മോഡലായ യുവതിക്കെതിരെ വ്യാപക വിമർശനം; വീഡിയോ
December 1, 2024

ലക്‌നൗ: ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ പിറന്നാളാഘോഷിച്ച മോഡലിനെതിരെ വ്യാപക വിമർശനം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്‌ക്കെതിരെയാണ് ആളുകൾ രംഗത്തെത്തിയത്. വാരണാസിയിലെ കാലഭെെരവ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.(influencer celebrated her birthday by cutting cake inside the temple)

മമത ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശ്വാസികളും മത നേതാക്കളും വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. മമത ക്ഷേത്രത്തിലേക്ക് വരുന്നതും ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിച്ച ശേഷം ആദ്യത്തെ കേക്ക് കഷ്ണം പ്രതിഷ്ഠയ്ക്ക് മുന്നിൽ വയ്ക്കുന്നതും വീഡിയോയിൽ കാണാം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ക്ഷേത്ര പുരോഹിതനെതിരെയും വിമർശനം ഉയരുന്നുണ്ട്. എന്നാൽ ദെെവത്തിന് കേക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞെന്നും ഇത് പുതിയ കാര്യമല്ല. ഇവിടെ ആളുകൾ കേക്ക് സമർപ്പിക്കാറുണ്ട് എന്നുമാണ് ക്ഷേത്ര പുരോഹിതന്റെ വിശദീകരണം. മമതയ്ക്ക് ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിലേറെ ആരാധകരുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺ...

News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • Kerala
  • Top News

ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • India
  • News
  • Top News

മലമുകളിലെ ക്ഷേത്രത്തിൽ അപകടം ; തിക്കിലും തിരക്കിലും പെട്ട് നിരവധിതീർത്ഥാടകർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷര മധുരം നുണഞ്ഞ് കുരുന്നുകൾ, വിദ്യാരംഭത്തിനായി വിവിധയിടങ്ങളിൽ വൻ തി...

News4media
  • Kerala
  • News
  • Top News

ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്നു; തീ പടർന്ന് പൊള്ളലേറ്റ മേൽശാന്തിയ്ക്ക് ദാരുണാന്ത്യം

News4media
  • India
  • News
  • Top News

കേക്ക് കഴിച്ചതിനെ തുടർന്ന് അഞ്ചുവയസുകാരൻ മരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ; ഭക്ഷ്യവിഷബാധയെന്ന് സം...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]