ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലുപാലം വാഗമണ്ണിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലുപാലം ഇന്ന് വാഗമണ്ണിൽ ജനങ്ങൾക്കായി ഇന്ന് തുറന്നു നൽകും ..സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 3,500 അ​ടി ഉ​യ​ര​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന വാ​ഗ​മ​ണ്ണി​ല്‍ ഒ​രു വ​ശ​ത്തു മാ​ത്രം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന ‌ചി​ല്ലു​പാ​ല​മാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നീ​ളം 40 മീ​റ്റ​ര്‍. അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍​നി​ന്നു കാ​ടി​ന്‍റെ മു​ക​ളി​ലൂ​ടെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ചി​ല്ലു​പാ​ലം 150 അ​ടി ഉ​യ​ര​ത്തി​ല്‍​നി​ന്നു​ള്ള കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കും കാ​ന്റി​ലി​വ​ർ മാ​തൃ​ക​യി​ലു​ള്ള ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ചില്ലുപാലം എന്ന പ്രത്യകതയും ഇതിനു സ്വന്തം . വി​നോ​ദ​സ​ഞ്ചാ​ര മേഖലക്ക് പുതിയൊരു നേട്ടമാണ് ഈ ചില്ലുപാലം എന്ന് തന്നെ പറയാം .

ജ​ർമ​നി​യി​ൽനി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ഗ്ലാ​സി​ൽ നി​ർമി​ച്ച പാ​ല​ത്തി​നു മൂ​ന്ന് കോ​ടി​യാ​ണ് നി​ർമാ​ണ​ച്ചെ​ല​വ്. 35 ട​ൺ സ്റ്റീ​ലാ​ണ് പാ​ലം നി​ർമാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം 15 പേ​ർക്ക് ക​യ​റാ​വു​ന്ന പാ​ല​ത്തി​ൽ ക​യ​റി നി​ന്നാ​ൽ മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ മേ​ഖ​ല​ക​ൾവ​രെ കാ​ണാ​ൻ സാ​ധി​ക്കും. ഗ്ലാ​സ് ബ്രി​ഡ്ജി​നു പു​റ​മെ ആ​കാ​ശ ഊ​ഞ്ഞാ​ല്‍, റോ​ക്ക​റ്റ് ഇ​ജ​ക്‌​ട​ര്‍, ജ​യ​ന്‍റ് സിം​ഗ്, സി​പ്‌‌​ലൈ​ന്‍, സ്‌​കൈ സൈ​ക്ലിം​ഗ്, സ്‌​കൈ റോ​ള​ര്‍, ഫ്രീ​ഫോ​ള്‍ എ​ന്നി​വ​യാ​ണ് പു​തു​താ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന അ​ഡ്വ​ഞ്ച​ര്‍ റൈ​ഡു​ക​ള്‍. സ്വ​കാ​ര്യ സം​രം​ഭ​ക​രു​മാ​യി ചേ​ർന്ന് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്ന സ​ർക്കാ​ർ ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ഡിടിപി​സി​യും പെ​രു​മ്പാ​വൂ​രി​ലെ ഭാ​ര​ത് മാ​ത വെ​ഞ്ചേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ കി​ക്കി സ്റ്റാ​ർസും ചേ​ർന്നാ​ണ് ഗ്ലാ​സ്​ ബ്രി​ഡ്ജ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.500 രൂപയാണ് പ്രവേശന ഫീസ്. പ​ദ്ധ​തി​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്‍റെ 30 ശ​ത​മാ​നം ഡി​ടി​പി​സി​ക്കു ല​ഭി​ക്കും.ഏവരും ഏറെ പ്രതീക്ഷയോടെ തുറക്കാൻ കാത്തുനിൽക്കുന്ന ചില്ലുപാലം ഓ​ണ​ത്തി​ന്​ തു​റ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും വൈ​കു​ക​യാ​യി​രു​ന്നു.

ഒഴിവാക്കാനുള്ളതല്ല, ചേര്‍ത്ത് പിടിക്കണം പെണ്ണിനെ

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി !

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൌണ്ടി കെറിയിലെ...

പകുതി വിലയ്ക്ക് ഇരുചക്ര വാഹന തട്ടിപ്പ്; പ്രതി പട്ടികയിൽ കോൺഗ്രസ് നേതാവും

കണ്ണൂർ: പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിൽ...

വാക്കുതർക്കം; കോടാലിയും കുക്കറിന്റെ ലിഡും ഉപയോഗിച്ച് ഭാര്യയെ അടിച്ചു കൊലപ്പെടുത്തി ഭർത്താവ്

നാസിക്: ദമ്പതികൾ തമ്മിലുള്ള തർക്കം കാര്യമായി, ഭാര്യയെ കോടാലിയും കുക്കറിന്റെ ലിഡും...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; സംഭവം കർണാടകയിൽ

ബെം​ഗ​ളൂ​രു: കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

കരുമുളക് പറിക്കുന്നതിനിടെ ഭർത്താവ് കാൽതെറ്റി വീണത് കിണറ്റിലേക്ക്; ഓടിയെത്തിയ ഭാര്യ കയറിൽ തൂങ്ങിയിറങ്ങി ! രക്ഷപെടൽ

കരുമുളക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ സമീപത്തുള്ള കിണറ്റിലേക്ക് വീണു. എറണാകുളം...

Related Articles

Popular Categories

spot_imgspot_img