ന്യൂയോർക്ക് മേയറാകാൻ ഇന്ത്യൻ വംശജൻ; അവഹേളനവുമായി ട്രംപ്; ‘പാമ്പെണ്ണ വിൽപ്പനക്കാരനെ’ന്നും അധിക്ഷേപം

ന്യൂയോർക്ക് സിറ്റി മേയറാകാൻ തയാറെടുത്ത് ഡെമോക്രാറ്റിക് പ്രതിനിധിയും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി.

എന്നാൽ മംദാനിക്കെതിരെ എക്‌സിൽ അവഹേളനവും അധിക്ഷേപവും പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി.

കമ്യൂണിറ്റ് ഭ്രാന്തനാണ് സൊഹ്‌റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച് മേയറാകാൻ മംദാനി ഒരുങ്ങുകയാണ്. ഡെമോക്രാറ്റുകൾ അതിരുകടന്നു.

മുൻപും റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിട്ടുണ്ട് എന്നാൽ ഇത് പരിഹാസ്യമാണ്. മംദാനി കാണാൻ ഭയാനകനാണ് ശബ്ദം അരോചകമാണ്. ട്രംപ് എക്‌സിൽ കുറിച്ചു.

നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിചച്ചാൽ ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ കുടിയേറ്റ മുസ്ലീം മേയറായിരിക്കും മംദാനി.

ട്രംപിന്റെ നയങ്ങളേയും ഇസ്രയേൽ ആക്രമണങ്ങളേയും മംദാനി വിമർശിച്ചിരുന്നു ഇതാവാം മംദാനിക്കെതിരെ ട്രംപ് തിരിയാൻ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളേയും മംദാനി വിമർശിച്ചിരുന്നു. ഇതിനിടെ ഇന്ത്യൻ വംശജനായതിനാൽ ‘ പാമ്പെണ്ണ വിൽപ്പനക്കാരൻ ‘ എന്ന് ന്യൂയോർക്ക് സിറ്റി മേയർ എറികം ആഡംസ് മംദാനിയെ വിളിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു 'തിരുവനന്തപുരം: ​ഗതാ​ഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ...

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി പെരുമ്പാവൂർ : നിർമ്മാണം മുടങ്ങിയ...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനം തകർന്നു വീണു

ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനം തകർന്നു വീണു ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്....

Related Articles

Popular Categories

spot_imgspot_img