എന്തൊരു ചൂട് ! പാലക്കാട് പൊള്ളുന്ന ചൂടിൽ കവറില്‍ ഇരുന്ന കാടമുട്ട വിരിഞ്ഞു

മഴപെയ്ത് ഇടയ്ക്കൊന്നു തണുത്തെങ്കിലും പാലക്കാട് ഇപ്പോഴും ചൂടിൽ തന്നെ. പൊള്ളുന്ന ചൂട് മൂലം ജനം വലയുകയാണ്. പാലക്കാടിന്റെ ചൂട് വ്യക്തമാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിൽപ്പനയ്ക്കായി എത്തിച്ച കാടക്കോഴി മുട്ട കവറിൽ ഇരുന്നു വിരിഞ്ഞു. നല്ലപ്പിള്ളി കമ്പിളിചുങ്കത്തെ കടയിലാണ് സംഭവം.

തമിഴ്നാട്ടിൽ നിന്നും എത്തിച്ച കാടക്കോഴി മുട്ടകളിൽ രണ്ടെണ്ണമാണ് കൊടുംചൂടിൽ കവറിൽ ഇരുന്ന് വിരിഞ്ഞത്. വിൽപ്പനയ്ക്കായി എത്തിച്ച കാടമുട്ട കവറിനുള്ളിൽ അനക്കം കണ്ടാണ് നാട്ടുകാർ ഇത് ശ്രദ്ധിക്കുന്നത്. കവർ തുറന്ന് നോക്കിയപ്പോൾ മുട്ട വിരിഞ്ഞ പുറത്തുവന്ന കാടകുഞ്ഞുങ്ങളെ ആണ് കണ്ടത്. പാലക്കാട്ടെ ചൂടിന്റെ കാഠിന്യം വിളിച്ചോതുന്ന സംഭവമാണിത്. വെന്തുരുകുന്ന ചൂടിൽ ആളുകൾ നെട്ടോട്ടം പായുന്ന കാഴ്ചയാണ് എങ്ങും കാണാനാവുക. ഏതായാലും അമ്മയുടെ ചൂട് ഏൽക്കാതെ വിരിഞ്ഞ ഈ കുഞ്ഞുങ്ങൾ പാലക്കാട്ടെ ചൂടിനെ അതിജീവിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Read also; ‘കാലഹരണപ്പെട്ട നേതാവ് എന്ന് താൻ പറഞ്ഞത് എം.എം ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ച് ; സംസ്കാരമില്ലാത്ത വാക്കുകളോട് മറുപടി പറയാനില്ല’; അനിൽ ആന്റണി

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ് തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍ കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി...

‘ചിലന്തി ജയശ്രി’ പിടിയിൽ

'ചിലന്തി ജയശ്രി' പിടിയിൽ തൃശൂർ: 60 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്‌ക...

കർശന നിർദ്ദേശവുമായി സി.പി.എം

കർശന നിർദ്ദേശവുമായി സി.പി.എം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള...

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

Related Articles

Popular Categories

spot_imgspot_img