ഗ്ലാ​സ് ഡോ​റു​ക​ൾ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ കൊ​ണ്ട് മ​റ​ച്ചു; എ.​ടി.​എം മെ​ഷീ​ൻ മൊ​ത്തം കു​ത്തി​പ്പൊ​ളി​ച്ച് നോക്കിയിട്ടും പണം മാത്രം കിട്ടിയില്ല; കൊള്ളക്ക് ശ്രമിച്ച യുവാവ് പിടിയിൽ

പ​ര​വൂ​ർ: പു​ക്കു​ളം ഇ​സാ​ഫ് ബാ​ങ്കി​ൻറെ എ.​ടി.​എം കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ക്കാൻ ശ്രമിച്ച കേ​സി​ൽ കു​റു​മ​ണ്ട​ൽ സ്വ​ദേ​ശി രാ​ഹു​ലി​നെ (26) പ​ര​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ്ലാ​സ് ഡോ​റു​ക​ൾ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ കൊ​ണ്ട് മ​റ​ച്ചാ​ണ് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

എ.​ടി.​എം മെ​ഷീ​ൻ മൊ​ത്തം കു​ത്തി​പ്പൊ​ളി​ച്ച് ന​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ണം ക​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. കൊ​ട്ടാ​ര​ക്ക​ര​ നി​ന്നാണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ദീ​പു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ഷ്ണു സ​ജീ​വ്, എ​സ്.​സി.​പി ഒ. ​നെ​ൽ​സ​ൺ, സി.​പി.​ഒ​മാ​രാ​യ സ​ലാ​ഹു​ദീ​ൻ, സ​ച്ചി​ൻ ച​ന്ദ്ര​ൻ, അ​നൂ​പ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

In the case of trying to embezzle money by breaking into Pukkalam ISAF Bank’s ATM Paravur police arrested Rahul (26), native of Rumandal.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

Related Articles

Popular Categories

spot_imgspot_img