കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് സ്വകാര്യ ടൂറിസ്റ്റ് ട്രെയിൻ ഏപ്രിൽ 2ന്; രണ്ടാഴ്ചത്തെ യാത്ര, കൂടുതൽ വിവരങ്ങൾ അറിയാൻ

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് തിരുവനന്തപുരത്തു നിന്ന് കാശ്‌മീരിലേക്ക് ഓടിക്കുന്ന സ്വകാര്യ എ.സി ടൂറിസ്റ്റ് ട്രെയിൻ സർവീസ് ഏപ്രിൽ രണ്ടിന് രാവിലെ 11ന് പുറപ്പെടും.

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ 33 ശതമാനം സബ്സിഡിയോടെ രണ്ടാഴ്ചത്തെ യാത്രയ്ക്കും താമസം, ഭക്ഷണം എന്നിയ്ക്കായി തേർഡ് എ.സി.ക്ക് 49,900ഉം സെക്കൻഡ് എ.സിയ്ക്ക് 60,100ഉം, ഫസ്റ്റ് എ.സി.ക്ക് 65,500 രൂപയുമാണ് നിരക്ക്.

ട്രെയിനിൽ 600സീറ്റുകളുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ള പ്രത്യേക സർവീസാണിതെന്ന് സൗത്ത് സ്റ്റാർ റെയിൽ ഇന്ത്യ ഡയറക്ടർ വിഘ്നേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആഗ്ര, ഡൽഹി, അമൃത്സർ എന്നിവിടങ്ങളും സന്ദർശിക്കും. യാത്രയിലുടനീളം ദക്ഷിണേന്ത്യൻ വിഭവങ്ങൾ കിട്ടും.ബുക്കിംഗിന് www.traintour.in വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 7305858585.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

വിപ്ലവസൂര്യന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു....

വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം. നിവില്‍...

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്...

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …? കൊണ്ടോട്ടി: കേരളത്തിലെ കണ്ണികളുള്ള അന്താരാഷ്ട്ര...

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു 'തിരുവനന്തപുരം: ​ഗതാ​ഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img