web analytics

‘എന്നെ, തൊടരുത്’; കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധികയോട് ദേഷ്യപ്പെട്ട് ഹേമമാലിനി; തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇതൊന്നുമല്ലല്ലോ കണ്ടതെന്ന് നെറ്റിസൺസ്: വീഡിയോ

തന്നെ കെട്ടിപ്പിടിച്ചു ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധികയെ അനിഷ്ടത്തോടെ തടയുന്ന നടിയും എംപിയുമായ ഹേമ മലിലിയുടെ വീഡിയോ വൈറലാകുന്നു. ഹേമയുടെ പെരുമാറ്റം സോഷ്യല്‍മീഡിയയില്‍ വലിയ വിമർശനത്തിനും പഖ്‌രിഹാസത്തിനുമാണ് വഴിക്കിവച്ചിരിക്കുന്നത്. (Hema Malini got angry with the fan who tried to hug her and take a photo)

ഫോട്ടോ എടുക്കുന്നതിനിടെ ഒരു ആരാധിക ഇഷ്ടതാരത്തിനൊപ്പം ക്യാമറക്ക് പോസ് ചെയ്യുന്നതിനിടെ നടിയോട് ചേര്‍ന്നുനില്‍ക്കുകയും കൈ കൊണ്ട് താരത്തെ ചുറ്റിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ ഹേമ മാലിനി ആരാധികയോട് ‘എന്നെ തൊടരുത്’ എന്ന് പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു.

watch video:

https://www.instagram.com/p/C-7ih7lM86q/?utm_source=ig_embed&utm_campaign=embed_video_watch_again

ഇതിനു പിന്നാലെ മറ്റൊരാള്‍ വന്ന് ആരാധികയെ നീക്കിനിര്‍ത്തുന്നതും കാണാം. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു.തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ഇങ്ങനെയായിരുന്നല്ലോ ഹേമയുടെ പെരുമാറ്റം എന്നായിരുന്നു ഒരാളുടെ ചോദ്യം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപരിചിതരെ കെട്ടിപ്പിടിക്കുന്നതിൽ ഹേമമാലിനിക്ക് പ്രശ്‌നമില്ലെന്നും ചിലര്‍ പരിഹസിച്ചു.

ചിലര്‍ നടിയെ ജയാ ബച്ചനോട് താരതമ്യപ്പെടുത്തുകയും ചെയ്തു. ഏറ്റവും മോശം പെരുമാറ്റമുള്ള താരങ്ങളാണ് ജയാ ബച്ചനും ഹേമാ മാലിനിയുമെന്നാണ് മറ്റൊരാളുടെ കമന്‍റ്. ഒരു രാഷ്ട്രീയ പരിപാടിക്കിടെയായിരുന്നു സംഭവം.+

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ തുറന്ന വിമർശനം

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ...

ഓൺലൈൻ ബൈക്ക് ടാക്സി സേവനത്തിന് എതിരെ പ്രതിഷേധം; തിരുവനന്തപുരത്ത് സംഘർഷം

ഓൺലൈൻ ബൈക്ക് ടാക്സി സേവനത്തിന് എതിരെ പ്രതിഷേധം; തിരുവനന്തപുരത്ത് സംഘർഷം തിരുവനന്തപുരം: നഗരത്തിൽ...

ഇറാനിലെ യുദ്ധഭീതിക്കിടെ മലയാളി യുവാവിനെ കാണാനില്ല;

കട്ടപ്പന: മർച്ചന്റ് നേവി കോഴ്സിന് ശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ ഇടുക്കി...

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു Chavakkad: വീട്ടിൽ പ്രസവത്തിന്...

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം!

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം! തിരുവനന്തപുരം: സോഷ്യൽ...

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ ഡൽഹി: റിയൽമി ഇന്ത്യയിൽ...

Related Articles

Popular Categories

spot_imgspot_img