News4media TOP NEWS
വില്ലനായി ബെർട്ട് കൊടുങ്കാറ്റ്; യു.കെ.യിൽ മഞ്ഞ് മൂടി പാതകൾ; വിമാന സർവീസുകളും തടസപ്പെട്ടു മുണ്ടക്കയത്ത് സ്‌കൂൾ വാഹനത്തിനുനേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; പേടിച്ചരണ്ടു നിലവിളിച്ച് വിദ്യാർഥികൾ; രക്ഷപെട്ടത് ഭാഗ്യംകൊണ്ട് യു.കെയില്‍ എത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി യു.കെ. സര്‍ക്കാര്‍; നടപടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തില്‍ തകർന്നടിഞ്ഞ് പ്രതിപക്ഷ കോട്ടകൾ; മഹാരാഷ്ട്രയിൽ എൻഡിഎ ചരിത്ര വിജയത്തിലേക്ക്:

ഹെലികോപ്ടർ അപകടം: ഇറാൻ പ്രസിഡന്റിനെ ഇതുവരെ കണ്ടെത്താനായില്ല

ഹെലികോപ്ടർ അപകടം: ഇറാൻ പ്രസിഡന്റിനെ ഇതുവരെ കണ്ടെത്താനായില്ല
May 20, 2024

ഹെലികോപ്ടർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയീസിയെ ഇതുവരെ കണ്ടെത്താനായില്ല. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് ഇറാന്റെയും റഷ്യുടെയും സംഘം വൻ തിരച്ചിലാണ് പ്രദേശത്ത് നടത്തുന്നത്. അസർബൈജാൻ അതിർത്തിയിലാണ് ഹെലികോപ്ടർ അപകടം നടന്നത്. അസർബൈജാനിൽ ഡാം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു ഹെലികോപ്ടർ അപകടം. മലനിരകൾ നിറഞ്ഞ പ്രദേശമായതിനാൽ തിരച്ചിൽ ഏറെ പ്രയാസമാണ്. ഹേലികോപ്ടറിൽ നിന്നുള്ള സിഗ്നലുകൾ തിരച്ചിൽ സംഘത്തിന് ലഭിച്ചതായാണ് വിവരം. സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

Read also: കോട്ടയത്തെ ഈ 32 സർക്കാർ ആശുപത്രികളിൽ ഇനി ഒപി ടിക്കറ്റ് വീട്ടിലിരുന്നു ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം; ഇ-ഹെൽത്ത് സംവിധാനം എത്തി !

Related Articles
News4media
  • International
  • Top News

വില്ലനായി ബെർട്ട് കൊടുങ്കാറ്റ്; യു.കെ.യിൽ മഞ്ഞ് മൂടി പാതകൾ; വിമാന സർവീസുകളും തടസപ്പെട്ടു

News4media
  • International
  • News
  • Top News

യു.കെയില്‍ എത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി യു.കെ. സര്‍ക്കാര്‍; നടപടി അന്താരാഷ്...

News4media
  • International
  • News4 Special
  • Top News

2100 ലെ ലോക ജനസംഖ്യ എത്രയായിരിക്കും എന്നറിയാമോ ? ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ ഇവയായിരി...

News4media
  • International

ഹെലികോപ്ടർ അപകടം: ഇറാൻ പ്രസിഡൻ്റ് കൊല്ലപ്പെട്ടതായി സൂചന, റെഡ് ക്രസൻ്റ് ഹെലികോപ്ടറിൻ്റെ അവശിഷ്ടങ്ങൾ ക...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]