web analytics

ശക്തമായ മഴ; പാപനാശം ബലി മണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു

കനത്തമഴയെ തുടർന്ന് വർക്കല ക്ലിഫ് ഇടിഞ്ഞു. ക്ലിഫിന് സമീപത്തെ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും അധികൃതർ ഒഴിപ്പിക്കുകയാണ്. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി ക്ലിഫിന് സമീപത്തെ ഗതാഗതം നിരോധിച്ചു.

അതേസമയം, ശക്തമായ മഴയിൽ വർക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു. ബലി മണ്ഡപത്തിന്റെ പിൻഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞു വീണത്. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് വലിയ കല്ലുകൾ വഴിയിലേക്ക് പതിച്ചു. ആളപായമില്ല. അപകട സാധ്യത കണക്കിലെടുത്ത് ബലിതർപ്പണം താത്കാലികമായി നിർത്തിവയ്‌ക്കാൻ ദേവസ്വം ബോർഡ് അധികൃതർ തയ്യാറായിട്ടില്ല. ഇതേതുടർന്ന് നാട്ടുകാരും, ദേവസ്വം ബോർഡ് അധികൃതരും തമ്മിൽ തർക്കമുണ്ടായി.

അതേസമയം കനത്ത മഴയെ തുടർന്ന് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.അതേസമയം ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടർന്നാണ് മരം കടപുഴകി വീണത്.

 

 

Read More: കളിക്കാനാളില്ല; ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിനു സപ്പോർട്ടിങ് സ്റ്റാഫിനെ കളത്തിലിറക്കേണ്ട ഗതികേടിൽ ഓസ്‌ട്രേലിയൻ ടീം

Read More: പാട്ടിന്റെ വരിയറിയില്ലേ, എങ്കിൽ മൂളിയാൽ മതി; പാട്ട് കിട്ടും! പുതിയ ഫീച്ചറുമായി യൂട്യൂബ്

Read More: മഴക്കാല അപകടങ്ങൾ ഒഴിവാക്കണം; ഗോവയിൽ നീന്തലിന് വിലക്ക് ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

മരണത്തെ തോൽപ്പിച്ച് കുഞ്ഞുമാലാഖ; 10 മാസം പ്രായമുള്ള ആലിൻ ഇനി മറ്റൊരാളിലൂടെ ചിരിക്കും! കേരളം കണ്ട വിങ്ങുന്ന ആ ജീവൻരക്ഷാ ദൗത്യം

കൊച്ചി: കേരളത്തിന്റെ കണ്ണുനിറയിക്കുന്ന വാർത്തയാണിത്, അതോടൊപ്പം അഭിമാനവും. മരണത്തിന് തൊട്ടുമുൻപിലും മറ്റൊരാൾക്ക്...

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ ഒട്ടിക്കാൻ; റേഡിയോ കിയോസ്കുകളുടെ കഷ്ടകാലം!

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ...

കേരളത്തില്‍ എസ്‌ഐആര്‍ അവസാന ഘട്ടത്തിലേക്ക്:ആറ് ജില്ലകളിൽ നടപടികൾ പൂർത്തിയായി, നിങ്ങളുടെ പേര് പട്ടികയിലുണ്ടോ?

തിരുവനന്തപുരം: കേരളത്തിലെ വോട്ടർപട്ടികയിൽ അടിമുടി മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രപരിഷ്‌കരണ...

‘ലൈക്ക് കിട്ടിയില്ലെങ്കിൽ പിന്നെന്തിനാ ഈ ലൈറ്റ്?’: സബ്സ്ക്രൈബേഴ്സിനെ കിട്ടാത്തതിനാൽ സ്റ്റുഡിയോ കത്തിച്ച് യൂട്യൂബർ! കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

'ലൈക്ക് കിട്ടിയില്ലെങ്കിൽ പിന്നെന്തിനാ ഈ ലൈറ്റ്?': സബ്സ്ക്രൈബേഴ്സിനെ കിട്ടാത്തതിനാൽ സ്റ്റുഡിയോ കത്തിച്ച്...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിൽ കഴിഞ്ഞിരുന്ന ഏഴാം പ്രതിയും പിടിയിൽ;

പത്തനംതിട്ട: കേരള മനസാക്ഷിയെ ഞെട്ടിച്ച തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിലെ നിർണ്ണായക വഴിത്തിരിവ്....

10 വയസുകാരിയുടെ സാമ്പത്തിക ബുദ്ധി വൈറൽ; പുതുവത്സര സമ്മാനപണം സ്വർണ്ണമായി മാറ്റി സൂക്ഷിച്ച് ലക്ഷങ്ങളുടെ ലാഭം

10 വയസുകാരിയുടെ സാമ്പത്തിക ബുദ്ധി വൈറൽ; പുതുവത്സര സമ്മാനപണം സ്വർണ്ണമായി മാറ്റി...

Related Articles

Popular Categories

spot_imgspot_img