web analytics

ഇറാൻ ആണവായുധം സ്വന്തമാക്കിയോ ? ശനിയാഴ്ച നടന്ന ഭൂകമ്പത്തിന് പിന്നിലെന്ത്…? ആശങ്കയിൽ ലോകരാജ്യങ്ങൾ

ശനിയാഴ്ച രാത്രി 10.30 ന് ഇറാന്റെ സെന്നോൺ പ്രവിശ്യയിൽ ഒരു ഭൂചലനം ഉണ്ടായി. 110 കിലോമീറ്റർ അകലെ ടെഹ്‌റാനിൽ ഉൾപ്പെടെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭപ്പെട്ടു. Has Iran acquired a nuclear weapon? Countries of the world are worried

ഇറാൻ നടത്തിയ ആണവ പരീക്ഷണമാണ് ഭൂചലനത്തിന് കാരണമായതെന്നാണ് സമൂഹ മാധ്യമമായ ‘എക്‌സ്’ ൽ ഉൾപ്പെടെ പ്രചരണം നടക്കുന്നത്.

എന്നാൽ ഇത് സംബന്ധിച്ച് യു.എസ്. ഇന്റലിജൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാന്റെ ബദ്ധ ശത്രുവായ ഇസ്രയേലും ആണുവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

ഏറെ നാളായി ആണവായുധം വികസിപ്പിക്കാൻ ശ്രമിക്കുന്ന ഇറാന് തങ്ങളുടെ ശാസ്ത്രജ്ഞർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തിരിച്ചടിയായിരുന്നു. എന്നാൽ റഷ്യൻ സഹായത്തോടെ ആണവായുധം ഇറാൻ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അഹമ്മദാബാദിൽ ഇന്ത്യക്ക് ‘ഷോക്ക്’; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ ദയനീയ തോൽവി

അഹമ്മദാബാദിൽ ഇന്ത്യക്ക് 'ഷോക്ക്'; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ...

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

Other news

മലേഷ്യയിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത

മലേഷ്യയിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത മലേഷ്യൻ തീരത്തോട് ചേർന്ന് 7.1...

വിവാഹയാത്രയ്ക്കിടെ അക്രമിസംഘം കാർ തടഞ്ഞു; വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; പിന്നിൽ മുൻകാമുകനെന്ന് സംശയം

വിവാഹയാത്രയ്ക്കിടെ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ഒഡിഷയിലെ ബൊലാംഗീർ ജില്ലയിൽ ഞായറാഴ്ച...

ഇന്ത്യ സെമിയിലെത്താൻ ഇനി ‘അത്ഭുതങ്ങൾ’ സംഭവിക്കണം

ഇന്ത്യ സെമിയിലെത്താൻ ഇനി 'അത്ഭുതങ്ങൾ' സംഭവിക്കണം! സമവാക്യങ്ങൾ ഇങ്ങനെ ഐസിസി പുരുഷ ടി20...

കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും; ഇന്നത്തെ നക്ഷത്രഫലം

കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും; ഇന്നത്തെ നക്ഷത്രഫലം മേടം:ഇന്ന് ആത്മവിശ്വാസം ഉയർന്ന നിലയിലായിരിക്കും....

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ!

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ! ഭുവനേശ്വർ: വിവാഹചടങ്ങുകൾ...

തിങ്ങി നിറഞ്ഞ മെമു യാത്രകൾക്ക് അന്ത്യം; കേരളത്തിലെ മെമു ട്രെയിനുകളിൽ ഇനി 12 കോച്ചുകൾ

കേരളത്തിലെ മെമു ട്രെയിനുകളിൽ ഇനി 12 കോച്ചുകൾ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ...

Related Articles

Popular Categories

spot_imgspot_img