web analytics

വിവാഹത്തിന് വധുവിന്റെ വീടിനു മുകളിൽ വിമാനത്തിൽ നിന്ന് നോട്ടുമഴ പെയ്യിച്ച് വരന്റെ അച്ഛന്റെ സർപ്രൈസ് സമ്മാനം ! വീണത് ലക്ഷക്കണക്കിന് രൂപ:VIDEO

VIDEO

അത്യാഡംബരവും വിചിത്രമായ ചില ചടങ്ങുകളും കാരണം ചില വിവാഹ വീഡിയോകള്‍ സമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. പാകിസ്താനിലെ അത്തരമൊരു വിവാഹാഘോഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. Groom’s father showers banknotes from plane over bride’s house as surprise gift for wedding

വധുവിൻ്റെ വീടിന് മുകളിലൂടെ പറക്കുന്ന വിമാനത്തിൽനിന്ന് പണം വിതറുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
വരന്റെ പിതാവ് വിമാനം വാടകയ്ക്കെടുത്ത് വധുവിന്റെ വീടിനു മുകളിൽ പണമഴ പെയ്യിച്ചു എന്നാണ് റിപ്പോർട്ട്. വധുവിന്റെ വീടിന് മുകളിലൂടെ പറന്ന വിമാനത്തിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് താഴേയ്ക്ക് വീണതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത്. ആകാശത്തുനിന്ന് എറിയുന്നതിനു പകരം ആ പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോ​ഗിക്കാമായിരുന്നു എന്നായിരുന്നു ഒരു കമന്റ്. സമ്പത്ത് എങ്ങനെ ചിലവഴിക്കരുത് എന്നതിന് ഒരു ഉദാഹരണമാണിതെന്ന് മറ്റൊരാൾ വിമർശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

Other news

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം; ഇന്നത്തെ രാശിഫലം

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം;ഇന്നത്തെ രാശിഫലം ചില രാശികൾക്ക് മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോൾ,...

വി.ഡി. സതീശന് ബിജെപിയുമായി രഹസ്യബന്ധം; ആരോപണവുമായി എസ്ഡിപിഐ

കൊച്ചി: കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി....

ചക്കയിടാൻ പ്ലാവിൽ കയറി; പിടിവിട്ട് താഴെ വീണ് യുവാവിന് ദാരുണാന്ത്യം!

ചക്കയിടാൻ പ്ലാവിൽ കയറി; പിടിവിട്ട് താഴെ വീണ് യുവാവിന് ദാരുണാന്ത്യം! കോഴിക്കോട്: ചക്കയിടുന്നതിനിടെ...

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ അറസ്റ്റിൽ

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ...

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക്

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ സംവിധായകനും നടനുമായ...

Related Articles

Popular Categories

spot_imgspot_img