web analytics

പച്ച തെറിക്ക് അശ്ലീലത്തിന്റെ അകമ്പടി; ഈ ഞരമ്പ് രോഗി ഒരു ദുരന്തമായി മാറിയെന്ന് ഡിവൈഎഫ്ഐ ; വ്ലോഗർ സൂരജ് പാലാക്കാരനെതിരെ പൊലീസിൽ പരാതി നൽകി സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കു നേരെ അധിക്ഷേപ പരാമർശങ്ങൾ, വ്ലോഗർ സൂരജ് പാലാക്കാരനെതിരെ പൊലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നു. ഇത്തരത്തി വീഡിയോ ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം.

നേരത്തെയും സമാനമായ പരാതികൾ ഇയാൾക്കെതിരെ ഉണ്ടാവുകയും കേസുകളിൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു എന്നാണ് പാർട്ടി നൽകിയ പരാതിയിൽ പറയുന്നത്. ഇത്രയേറെ സംസ്കാരശൂന്യമായി, യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പച്ച തെറിയുടെയും അശ്ലീലത്തിന്റെയും അകമ്പടിയോടെവിളിച്ചു പറയുന്ന ഈ ഞരമ്പ് രോഗി ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. ഇത്തരം ആഭാസൻമാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം’, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

 

Read Also: മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിൽ ഇന്ന് തെരഞ്ഞെടുപ്പ്

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും മരിച്ചു

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും...

സൗദിയിൽ സ്പോൺസറുടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാരി

സൗദിയിൽ സ്പോൺസറുടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാരി മദീന: സൗദി അറേബ്യയിൽ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ...

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം (മാർച്ച് 15,...

ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്ക് സുവർണ്ണാവസരം; ‘ചാർട്ടേഡ് സേഫ്റ്റി എഞ്ചിനീയർ’ പരീക്ഷയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ....

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി; കായംകുളത്ത് ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി; കായംകുളത്ത് ബ്രൗൺ ഷുഗറുമായി ബംഗാൾ...

ട്രാഫിക് പിഴ പകുതിയാക്കി കുറച്ചു; വാഹന ഉടമകൾക്ക് ആശ്വാസമായി സർക്കാർ തീരുമാനം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പോക്കറ്റ് ചോരുന്ന വാഹന ഉടമകൾക്ക് സർക്കാരിന്റെ...

Related Articles

Popular Categories

spot_imgspot_img