web analytics

കൊടും വേനലിൽ എല്ലാം കരിഞ്ഞുണങ്ങുന്നു: വേനൽച്ചൂടിൽ കർഷകരെ പൊള്ളിച്ച് ഗ്രീൻ നെറ്റ് ക്ഷാമവും…

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുമ്പോൾ പച്ചക്കറി കർഷകരേയും കാർഷിക നഴ്‌സറി ഉടമകളേയും പ്രതിസന്ധിയിലാക്കി ഗ്രീൻനെറ്റ് ക്ഷാമം. മുൻവർഷത്തെ ഉഷ്ണ തരംഗം കണക്കിലെടുത്ത് ഇത്തവണ കർഷകർ ഗ്രീൻ നെറ്റുകൾ മുൻകൂറായി കെട്ടി കൃഷിയിടങ്ങൾ പൂർണമായി സംരക്ഷിക്കാൻ തുടങ്ങിയതോടെയാണ് ഗ്രീൻ നെറ്റിന് ആവശ്യക്കാരേറിയത്.

ഇതോടെ നെറ്റിന്റെ വിലയും കുതിച്ചുയർന്ന്. 1600 രൂപയ്ക്ക് ഒരു റോൾ ലഭിച്ചിരുന്ന ഗുണമേന്മയുള്ള ഗ്രീൻ നെറ്റിന്റെ വില 2200 ആയി ഉയർന്നു. ഉയർന്ന വില നൽകിയാലും ഗ്രീൻ നെറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.

പ്രധാനപ്പെട്ട ബ്രാൻഡുകളുടേയൊക്കെ ഗ്രീൻ നെറ്റുകൾ വിപണിയിൽ ലഭിക്കാതായതോടെ നിലവാരം കുറഞ്ഞവ വിപണിയിലെത്തിയിട്ടുണ്ട്. ഇവ വലിയ വില നൽകി വാങ്ങിയാലും കാറ്റടിച്ചാൽ നെറ്റുമായി കയർ ബന്ധിപ്പിച്ച ഭാഗം കീറിപ്പോകുകയാണ് പതിവ്.

ഇവ കർഷകർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. നെറ്റ് കിട്ടാതായതോടെ ചൂട് ഉയർന്നാൽ എങ്ങിനെ കൃഷി സംരക്ഷിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ ഉത്തരവ്

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ...

മിത്രയെ വീണ്ടും ചേർത്തുപിടിച്ച് വീണാ ജോർജ്; പ്രളയകാലത്തെ ആ ചിത്രം വീണ്ടും ഓർമ്മകളിൽ

കൊച്ചി: 2018ലെ മഹാപ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെ കൈകളിലെത്തിയ പിഞ്ചുകുഞ്ഞായ മിത്രയെ വീണ്ടും കണ്ടുമുട്ടി...

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക്

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക് കൊല്ലം ∙ കടയ്ക്കലിൽ ബൈക്കിൽ കാട്ടുപന്നി...

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം കോട്ടയം:വെട്ടിത്തിളയ്ക്കുന്ന...

‘ചത്താ പച്ച’ ഒടിടിയിലെത്തി; മമ്മൂട്ടിയുടെ രംഗങ്ങളിൽ മാറ്റം വരുത്തിയെന്ന് സോഷ്യൽ മീഡിയ, ചർച്ചകൾ കൊഴുക്കുന്നു

'ചത്താ പച്ച' ഒടിടിയിലെത്തി; മമ്മൂട്ടിയുടെ രംഗങ്ങളിൽ മാറ്റം വരുത്തിയെന്ന് സോഷ്യൽ മീഡിയ,...

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ സസ്‌പെൻഷനിൽ

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ...

Related Articles

Popular Categories

spot_imgspot_img