അക്ഷയ തൃതീയ കഴിഞ്ഞു, സ്വർണത്തിന് ഒരു തരി വില കുറഞ്ഞു; ഇന്നത്തെ വിലയറിയാം

കൊച്ചി: കഴിഞ്ഞ ദിവസത്തെ വില കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിനു 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53800 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,725 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.

അക്ഷയ തൃതീയ ദിനമായ ഇന്നലെ രണ്ട് തവണയായി 680 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഈ മാസം ആദ്യം സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മെയ് ഒന്നിന് 800 രൂപ ഇടിഞ്ഞ് 52440 രൂപയായിരുന്നു പവന് വില. എന്നാൽ അടുത്ത ദിവസം വീണ്ടും വില വർധിച്ച് പവന് വില 53,000 ആയി. തുടർന്നുള്ള ദിവസങ്ങളിൽ 52,600, 52,680, 52,840 എന്നിങ്ങനെയായിരുന്നു ഒരു പവൻ സ്വർണവില. മെയ് 7 ന് വീണ്ടും വില വർധിച്ച് 53,080 രൂപയിലെത്തി. തുടർന്ന് ബുധനാഴ്ച വില കുറഞ്ഞ് വീണ്ടും 53,000 ത്തിലെത്തുകയായിരുന്നു.

ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് സ്വർണ വില രേഖപ്പെടുത്തുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില രേഖപ്പെടുത്തുക.

 

Read Also: റീജനറേറ്റീവ് ബ്രേക്കിംഗ്, എമർജൻസി ടോക്ക്ബാക്ക് ബട്ടണുകൾ, എയറോഡൈനാമിക് കൺസെപ്റ്റ് ഡ്രൈവർ ക്യാബിൻ…തീരുന്നില്ല, വന്ദേഭാരതിനെ ഇന്ത്യയുടെ നമ്പർ വൺ ട്രെയിനാക്കിയ 10 സവിശേഷതകൾ !

Read Also: എന്തൊരു ക്രൂരത; അങ്കണവാടി കുട്ടിയുടെ വായിൽ ചുടുപാൽ ഒഴിച്ച് ജീവനക്കാർ, വായിലും മുഖത്തും ഗുരുതര പൊള്ളൽ, ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ സംസാര ശേഷിയില്ലാത്ത കുഞ്ഞ്

Read Also: അറബിക്കടലിലെ സ്രാവുകളും തിരണ്ടികളും; സംയുക്ത ഗവേഷണം നടത്താന്‍ ഇന്ത്യയും ഒമാനും കൈകോര്‍ക്കുന്നു

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി തിരുവല്ല: എ.ഐ.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനം...

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

Related Articles

Popular Categories

spot_imgspot_img