web analytics

മുംബൈ പോലിസെന്ന വ്യാജേനെ തട്ടിയെടുത്തത് കോടികൾ; മലയാളികളെ പറ്റിച്ചു പിടിക്കപ്പെട്ടില്ല; തമിഴനെ പറ്റിച്ചപ്പോൾ പിടിവീണു; പറ്റിപ്പ് സംഘം ഉത്തരേന്ത്യക്കാരല്ല, മലയാളികൾ തന്നെ

മുംബൈ പോലിസെന്ന വ്യാജേനെ കോടികൾ തട്ടിയെടുത്ത സംഘത്തിലെ നാലുപേർ പിടിയിൽ. മുഖ്യ പ്രതിയായ മലപ്പുറം സ്വദേശി നൗഷാദിനായുള്ള തിരച്ചിൽ ഊർജിതമാക്കി.Four members of the gang who stole crores of money by pretending to be Mumbai police arrested

മലപ്പുറം സ്വദേശികളായ പി.എസ്.അമീർ (24), മുഹമ്മദ് നിഷാം (20), മുഹമ്മദ് അജ്മൽ (22), ഹസ്നുൽ മിജ്വാദ് (24) എന്നിവരെയാണ് കൊച്ചി ഇൻഫോപാർക്ക് പോലിസ് അറസ്റ്റ് ചെയ്തത്.

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും രണ്ടുകോടി രൂപയിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്.

കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ഹെൻറി ജെസസിൻ്റെ കയ്യിൽ നിന്നും പണം തട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്.

ഹെൻറിയുടെ ഫോണിൽ വിളിച്ച് മുംബൈ പോലിസാണ് എന്ന് വിശ്വസിപ്പിച്ചശേഷം 2,64,000 രൂപ കൈക്കലാക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയുടെ ഫോൺ നമ്പരിൽ നിന്നും നിയമവിരുദ്ധമായ സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയെന്നും അന്വേഷണത്തിൻ്റെ ഭാഗമായി ബാങ്ക് അക്കൗണ്ടുകളിലുള്ള പണം മുഴുവൻ ആർബിഐക്ക് മുന്നിൽ ഹാജരാക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

ആരേയും വെറുതെ വിടില്ലെന്ന് കെ.ജെ.ഷൈൻ

ആരേയും വെറുതെ വിടില്ലെന്ന് കെ.ജെ.ഷൈൻ ലൈംഗികാ അപവാദ പ്രചരണം നടത്തിയ ആരേയും...

മത്തിക്ക് പൊന്നുംവില; വലയിലാകുന്നത് വിലയില്ലാത്തതും

മത്തിക്ക് പൊന്നുംവില; വലയിലാകുന്നത് വിലയില്ലാത്തതും പൊന്നാനി: വലിയ മത്തി കിട്ടാനില്ല. അപൂർവമായി മാത്രമാണ്...

മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം

മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസമന്ത്രി വി...

ആവലഹള്ളിയിൽ ആവേശം മോഡൽ സംഘർഷം

ആവലഹള്ളിയിൽ ആവേശം മോഡൽ സംഘർഷം ബെംഗളൂരു: ബെംഗളൂരുവിലെ ആവലഹള്ളിക്ക് സമീപമുള്ള ഒരു സ്വകാര്യ...

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര കോലഞ്ചേരി ∙...

Related Articles

Popular Categories

spot_imgspot_img