web analytics

ഒരാൾ മുങ്ങുന്നതുകണ്ടു മറ്റുള്ളവരും ഇറങ്ങി; വെള്ളം സംഭരിക്കുന്ന വലിയ ടാങ്കിൽ മുങ്ങി നാലു കുട്ടികൾക്ക് ദാരുണാന്ത്യം

വെള്ളം സംഭരിക്കുന്ന വലിയ ടാങ്കിൽ മുങ്ങി നാലു കുട്ടികൾ മരിച്ചു. കര്‍ണാടകയിലെ ഹസനില്‍ ആണ് ദാരുണ സംഭവം. ഹസനിലെ ആളൂർ താലൂക്കിലെ മുത്തിഗെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ജീവൻ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നീ കുട്ടികൾ ആണ് മരിച്ചത്. നാല് പേരും ആളൂർ സ്വദേശികളാണ്. ഗ്രാമത്തിൽ വെള്ളം സംഭരിക്കുന്ന വലിയ ടാങ്കിൽ ഉച്ചയോടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. ഇതിനിടെ ഒരു കുട്ടി മുങ്ങിപ്പോയി. ഇതു കണ്ട മറ്റു മൂന്നു കുട്ടികളും മുങ്ങിയ കുട്ടിയെ രക്ഷിക്കാനായി ഇറങ്ങുകയും അപകടത്തിൽ പെടുകയുമായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Read also: പിണക്കം സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭാര്യയെ വിളിച്ചുവരുത്തി; വനത്തിലേക്ക് കൊണ്ട് പോയി  ക്രൂരമായി ആക്രമിച്ച് ഭർത്താവ്; അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

മുല്ലപ്പൂ വിപണിയിൽ റെക്കോർഡ് വില;കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കൊച്ചി: സംസ്ഥാനത്ത് മുല്ലപ്പൂ വില കുതിച്ചുയരുന്നു. വെറും രണ്ടാഴ്ചയ്ക്കിടയിൽ തന്നെ 1,000...

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ...

Related Articles

Popular Categories

spot_imgspot_img