web analytics

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയിൽ മരിയ അബി (15) ആണ് മരിച്ചത്. കോതമംഗലം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു.

അമ്മയ്ക്കൊപ്പം ചെക് ഡാമിൽ കുളിക്കാനെത്തിയതായിരുന്നു മരിയ. കുട്ടിയോടൊപ്പം അമ്മയും അപകടത്തിൽപെട്ടിരുന്നെങ്കിലും ഇവരെ രക്ഷപ്പെടുത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

spot_imgspot_img
spot_imgspot_img

Latest news

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും തിരുവനന്തപുരം...

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം പോയത് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങൾ

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം...

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ...

Other news

‘പൊലീസുകാർ ചുറ്റും കൂടി വസ്ത്രം വലിച്ചു കീറി’: ആരോപണവുമായി ബിജെപി പ്രവർത്തക

‘പൊലീസുകാർ ചുറ്റും കൂടി വസ്ത്രം വലിച്ചു കീറി’: ആരോപണവുമായി ബിജെപി പ്രവർത്തക ബെംഗളൂരു:...

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്ന് ഇന്ത്യൻ അവതാരകയെ ഒഴിവാക്കി; കളിയല്ല, രാജ്യമാണ് പ്രധാനമെന്നും ഒഴിഞ്ഞത് സ്വയമെന്നും റിഥിമ

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്ന് ഇന്ത്യൻ അവതാരകയെ ഒഴിവാക്കി ന്യൂഡൽഹി: ഇന്ത്യ–ബംഗ്ലാദേശ്...

പേടിച്ചു പോയെന്ന് പറഞ്ഞേക്ക്; ഒരു ഒറിജിനൽ കാർഡ് വരാനുണ്ടെന്നതിന് മറുപടിയുമായി നികേഷ് കുമാർ

പേടിച്ചു പോയെന്ന് പറഞ്ഞേക്ക്; ഒരു ഒറിജിനൽ കാർഡ് വരാനുണ്ടെന്നതിന് മറുപടിയുമായി നികേഷ്...

കുട്ടി കട്ടിലിൽ കിടക്കുന്ന നിലയിലും യുവതി തൂങ്ങിയ നിലയിലും; തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ...

വിവാഹദിനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ദുരന്തം; അപകടത്തിൽ വരനും മൂന്ന് ബന്ധുക്കളും മരിച്ചു

വിവാഹദിനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അപകടത്തിൽ വരനും മൂന്ന് ബന്ധുക്കളും മരിച്ചു അരിസോന:...

Related Articles

Popular Categories

spot_imgspot_img