സ്വകാര്യ സ്കൂളുകൾക്ക് വൻ തിരിച്ചടി; പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ അ​ഭി​മു​ഖ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ അ​ഭി​മു​ഖ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നാ​യി ടൈം ​ടേ​ബി​ളും സ​ർ​ക്കു​ല​റും ഇ​റ​ക്കും. ഇ​ത് ലം​ഘി​ച്ചാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം കൂ​ട്ടാ​ൻ സം​സ്ഥാ​നം സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്നും മന്ത്രി അറിയിച്ചു.

സ​ബ്ജ​ക്ട് മി​നി​മം ഇ​ത്ത​വ​ണ എ​ട്ടാം ക്ലാ​സി​ൽ ന​ട​പ്പാ​ക്കും. പിന്നീട് അ​ടു​ത്ത വ​ർ​ഷം ഒ​ൻ​പ​താം ക്ലാ​സി​ലും പി​ന്നീ​ട് പ​ത്താം ക്ലാ​സി​ലും ന​ട​പ്പാ​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യം പോ​ലെ വി​ദ്യാ​ർ​ഥി​ളെ തോ​ൽ​പ്പി​ക്കു​ന്നതല്ല സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. മി​നി​മം മാ​ർ​ക്കി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക ക്ലാ​സ് ന​ൽ​കും. കു​ട്ടി​യെ തോ​ൽ​പ്പി​ക്കി​ല്ല.

റാ​ഗിം​ഗി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും റാ​ഗിം​ഗ് വി​രു​ദ്ധ സെ​ല്ലു​ക​ൾ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ന​ട​പ്പാ​ക്കുമെന്നും മന്ത്രി പറഞ്ഞു. അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്കൂ​ളു​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​ല്ലെ​ന്നും മ​ന്ത്രി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം

കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ്‌ സോർട്ടഡ്‌...

വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി; ആലപ്പുഴയിൽ ഗൃഹനാഥൻ ജീവനൊടുക്കി

ആലപ്പുഴ: ഒരു വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ...

30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സർ, ഞാൻ മീഡിയ വക്താവാണ്, ഇതിനൊരു മറുപടി താ… പുതിയ പോലീസ് മേധാവിയുടെ പത്രസമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ

തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ...

ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ…നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ തുടങ്ങും. എട്ട്...

Related Articles

Popular Categories

spot_imgspot_img