സ്ത്രീകളുടെ സീറ്റില്‍ കയറിയിരുന്നു, അപമര്യാദയായി പെരുമാറി; തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസില്‍ മദ്യപന്‍റെ പരാക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസില്‍ മദ്യപന്‍റെ പരാക്രമം. തിരുവനന്തപുരം വെങ്ങാനൂരില്‍ നിന്നും കിഴക്കേകോട്ടയിലേക്കുള്ള സർവീസിനിടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കെഎസ്ആര്‍ടിസി സിറ്റി ബസില്‍ കയറി ആള്‍ യാത്രക്കാരോടാണ് അപമര്യാദയായി പെരുമാറിയത്.

മദ്യപിച്ച് ലക്കുക്കെട്ട ഇയാൾ ബസില്‍ നില്‍ക്കാൻ പോലും കഴിയാതെ പലതവണ സ്ത്രീകള്‍ ഇരിക്കുന്ന സീറ്റില്‍ ഇരുന്നുവെന്നും സ്ത്രീകളോട് ഉള്‍പ്പെടെ മോശമായി പെരുമാറിയെന്നും യാത്രക്കാര്‍ പറഞ്ഞു. ബസിലെ യാത്രക്കാര്‍ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബസില്‍ ഇയാള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ബസ് നിർത്തിയിട്ടു.

ബസിൽ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടിട്ടും ഇയാള്‍ വിസമ്മതിച്ചു. ബസിലുണ്ടായിരുന്ന സ്ത്രീ യാത്രക്കാരോട് കയര്‍ക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് കണ്ടക്ടറെത്തി ഇയാളെ പുറത്തിറക്കുകയാണ് ചെയ്തത്.

 

Read Also: യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ വേണ്ട: പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്യുന്നത് ആരാണെന്നു കണ്ടക്ടർമാർ അറിയേണ്ട കാര്യമില്ല: ജീവനക്കാർക്ക് നിർദ്ദേശം നൽകി ഗണേഷ് കുമാർ

Read Also: പെരുമഴ : കോട്ടയത്ത് ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടൽ: വ്യാപക നാശനഷ്ടം; 7 വീടുകൾ തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

Read Also: ഒറ്റ കോൾ അല്ലെങ്കിൽ ഒരു വാട്സാപ്പ് മെസേജ് മതി; തെങ്ങുകയറാൻ ആള് ഓടിയെത്തും; നാളികേര ചങ്ങാതിക്കൂട്ടത്തിന്റെ സേവനം എല്ലാ ജില്ലകളിലും

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

കോഴിക്കോട് അപകടം; ഒരാൾ മരിച്ചു

കോഴിക്കോട് അപകടം; ഒരാൾ മരിച്ചു ഫറോക്ക്: കോഴിക്കോട് ദേശീയപാതയിൽ ഫറോക്ക് പുതിയ പാലത്തിന്...

സഞ്ചാരി കൊക്കയിൽ വീണു മരിച്ചു: VIDEO

വാഗമണ്ണിൽ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു വാഗമൺ കണ്ടുമടങ്ങിയ നാലംഗ സംഘത്തിലൊരാൾ കുമ്പങ്കാനം...

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു പത്തനംതിട്ട∙ കാർ നിയന്ത്രണം വിട്ട് കുളത്തിൽ...

സ്‌കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി ശിവന്‍കുട്ടി

സ്‌കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ സമയത്തില്‍ നടപ്പാക്കിയ...

തെരുവു നായയുടെ കടിയേറ്റു

തെരുവു നായയുടെ കടിയേറ്റു മലപ്പുറം: തെരുവ് നായയുടെ ആക്രമണത്തിൽ പിതാവിനും മകനും പരിക്ക്....

Related Articles

Popular Categories

spot_imgspot_img